ഒൻപത് :-

219 34 2
                                    
പുസ്തകം അതെ ആ ശബ്ദം വരുന്നത് ആ പുസ്തകത്തിൽ നിന്നാണ്... അവൾ അതിന്റെ അടുത്തേക്ക് പോയി അത് മിന്നി തെളിയുന്നു... അവൾക് ആശ്ചര്യം ആയിരുന്നു പെട്ടന്ന് പുസ്തകം തുറന്നു വന്നു...

 അവൾക് ആശ്ചര്യം ആയിരുന്നു പെട്ടന്ന് പുസ്തകം തുറന്നു വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ അതിൽ ഒന്ന് തൊട്ടു...

അത് പതിയെ അടഞ്ഞു...

അവൾ അത് കയ്യിൽ എടുത്ത് പതുക്കെ തുറന്നു...

അവൾ അത് കയ്യിൽ എടുത്ത് പതുക്കെ തുറന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

~~~~ദൈവക ലോകം~~~~

അവൾ അത് വായിച്ചപ്പോൾ തന്നെ പിന്നിൽ ആരോ നില്കുന്നത് പോലെ അവൾക് തോന്നി തിരിഞ്ഞു നോക്കി...

കറുത്ത ഒരു രൂപം അവൾ പെട്ടന്ന് ഭയന്നു മാറി...

കറുത്ത ഒരു രൂപം അവൾ പെട്ടന്ന് ഭയന്നു മാറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നിനക്കായി തോഴി പുനർജനിക്കാം Where stories live. Discover now