27❣️

234 30 10
                                    

സമയം 6:00 മണിയാകുന്നു..... തെളിഞ്ഞു നിന്നിരുന്ന ആകാശം ആകെ കാർമേഖഘളാൽ മൂടിയിരിക്കുന്നു
ശക്തിയായി കാറ്റ് വീശുന്നുണ്ട്. മഴ
തന്റെ വരവ് അറിയിച്ചു ഇരമ്പലിച്ച്
ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി
ജിൻന്റെ car ആ അതി തീവ്ര മഴയെ
ഭേധിച്ചു കൊണ്ട് മുൻപോട്ട് കുതിച്ചു
പുറത്തെ മഴയോ കാറ്റോ അവൻ ശ്രദ്ധിച്ചില്ല. അത്രമേൽ അവന്റെ മനസ്സ് കലുഷിതമായിരുന്നു....a

Time skipz ✨️

ജിൻ വീട്ടിൽ എത്തിചേർന്നതും. അവിടെ ഉമ്മറത്തായി അവനെയും നോക്കി ഗൗരി ഉണ്ടായിരുന്നു

ഗൗരി : എവിടെയായിരുന്നു ടാ നീ... എത്ര നേരമായി വിളിക്കുന്നു

ജിൻ : അത് ഞാൻ ഒരാളെ കാണാൻ ഉണ്ടായിരുന്നു.. പിന്നെ phone ഞാൻ ശ്രദ്ധിച്ചില്ല

ഗൗരി : എന്താ നീ വല്ലാതിരിക്കുന്നെ വയ്യേ....

ജിൻ : അത് ചെറിയൊരു തലവേദന
പോലെയുണ്ട് ഒന്ന് കിടന്നാൽ ശെരിയാകും

ഗൗരി :മ്മ്...

അത്രയും പറഞ് അവൻ മുകളിലേക്ക്
പോയി......റൂമിൽ എത്തിയതും അവൻ കട്ടിലിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ അടച്ചു

: മോനെ

മഹിയും വിഷ്ണുവും ആയിരുന്നു അത് അവർ അവന് അടുത്ത് വന്ന് erunnu....

മഹി : എല്ലാം അറിഞ്ഞു അല്ലേ

ജിൻ : m

മഹി : ദേഷ്യം ഉണ്ടോ ഞങ്ങളോട്

ജിൻ : എന്തിന് അച്ഛാ... പക്ഷേ എങ്ങിനെ കഴിഞ്ഞു നിങ്ങൾക്ക് ഇതെല്ലാം മറച്ചു പിടിക്കാൻ.

മഹി :...

ജിൻ : അറിഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല... അവൻ
എങ്ങിനെ കഴിയുന്നു ഇത് പോലെ ജീവിക്കാൻ

വിഷ്ണു : വിശ്വസിച്ചേ മതിയാകു. പിന്നെ അവന്റേത് അതൊരു രണ്ടാം ജന്മമാണ്.... തനിക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് പകരം ചോദിക്കാനായാണ് ഈ തിരിച്ചു വരവ്

ജിൻ : m....അയാളെ എന്തിനാ ഇനിയും ഇങ്ങനെ വെറുതെ വിട്ടിരിക്കുന്നത്
കൊന്നു കളഞ്ഞുടെ

മഹി : കൊന്ന് തള്ളാൻ എളുപ്പം ആണ്
അതിന് കഴിയുകയും ചെയ്യും പക്ഷേ
നീ തന്നെ ഒന്ന് ചിന്തിച്ചു നോക്ക് അവനെ അങിനെ പെട്ടന്ന് കൊല്ലണോ എന്ന്

മീരാർജ്ജുനം ❣️Where stories live. Discover now