42❣️

235 32 39
                                    

Next day......

Hospital

അർഷിദ് bed ഇൽ ഇരിക്കുകയാണ്... കൂടെ jai യും ഉണ്ട്....

അർഷിദ് : നീ പറഞ്ഞുവരുന്നത് ഞാനും
ആരതിയും ഇവിടെ നിന്നും പോകണം എന്നാണോ

Jai : പോകണം..... ഞാൻ തീരുമാനിച്ചു കഴിഞ്ഞു...

അർഷിദ് : എന്നാലും

Jai : ഒരെന്നാലും ഇല്ല.... ഇനി ഇവിടെ എന്തൊക്കെ സംഭവിക്കും എന്ന് ഉറപ്പില്ല.... KK ജെയിക്കാനായി ഏത് മാർഗവും സ്വീകരിക്കും അത് നിങ്ങൾ ആകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്...അത് കൊണ്ട് നിങ്ങൾ ഇന്ന് തന്നെ പോകണം.... എല്ലാം ഞാൻ ready യാക്കിയിട്ടുണ്ട്

അർഷിദ് :മ്മ് പോകാം... പക്ഷെ ഞാൻ പോയാൽ നീ തനിച്ചാകില്ലേ

Jai : ആകും പക്ഷേ നീ ഇവിടെ ഉള്ളത്
എനിക്ക് അതിനേക്കാൾ ഭയം ആണ്... ഇനിയും പ്രിയപ്പെട്ട ആരെയും വിട്ട് കൊടുക്കാൻ എനിക്കാകില്ല അർഷി

അർഷിദ് : hm..എപ്പോളാ ഫ്ലൈറ്റ്

Jai : 12

അർഷിദ് : ആരു എപ്പോളാ വരുന്നത്

Jai : അവൾ നേരെ എയർപോർട്ടിൽ എത്തും

സമയം കടന്നുപോയി 11:30 അവർ എയർപോർട്ടിൽ എത്തി... ഇഷ്ടമില്ലെങ്കിൽ കൂടിയും jai യുടെ വാക്ക് മാനിച്ച് അവർ പോകാൻ തയ്യാറായി....

അർഷിദ് : ഞങ്ങൾ പോകുവാ...

Jai : അവിടെ നിങ്ങൾക്ക് എല്ലാം ഒരിക്കിയിട്ടുണ്ട്... അവിടെ സന്തോഷത്തോടെ ജീവിക്ക്...

അർഷിദ് : hm... നിന്നെ പിരിയുന്നതിൽ എന്നിക്ക് ഏറെ വിഷമമം ഉണ്ട് പക്ഷേ നിന്റെ വാക്കുകളെ ഞാൻ ധിക്കരിക്കുന്നില്ല........ പിന്നെ ശ്രദ്ധിക്കണം... നിന്നെ നിരീക്ഷിക്കാൻ
നിനക്ക് ചുറ്റും ഒത്തിരി പേരുണ്ട് അത് മറക്കരുത്..... And  i wish every thing will be all right 🫂

They hug each other.....

(അർഷിദിന്റെ കൈ മാത്രമേ കാര്യമായി പരിക്കൊള്ളു.... Accident ൽ)

Minutes later the break the hug...

Jai : ആരതി മോളെ.... നിന്റെ dreams നീ achevie ചെയ്യണം.... ഏട്ടൻ എപ്പോഴും കൂടെ ഉണ്ടാകും കേട്ടോ

ആരതി : മ്മ് ( അവളുടെ കണ്ണുകൾ നിറയുന്നുണ്ട്... )

Jai : സങ്കടപെടാതെ എല്ലാം ശെരിയാകുന്ന ഒരു ദിവസം വരും അന്ന് നിങ്ങളെ ഞാൻ തന്നെ തിരികെ കൊണ്ട് വരും.... കേട്ടോ

മീരാർജ്ജുനം ❣️Nơi câu chuyện tồn tại. Hãy khám phá bây giờ