35❣️

240 25 13
                                    


Mansion ലേക്കുള്ള യാത്രയിൽ ആയിരുന്നു KK... അയാളുടെ മനസ്സ് മുഴുവനും mohan പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.... എവിടെയാണ് തനിക്ക് പിഴച്ചത്?

KK : വീട്ടിൽ എല്ലാവരും ഉണ്ടോ

( മുന്നിലെ സീറ്റിൽ ഇരുന്ന സുധിർ നോട് അയാൾ ചോദിച്ചു)

സുധിർ : ഇല്ല sir jai hospital ലിലാണ്,
Sir ന്റെ മക്കളും,akhil ലും, darshum
ഓഫീസിലാണ്

Kk : hm...

പിന്നീട് അയാൾ ഒന്നും ചോദിച്ചില്ല... കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരിയിരുന്നു.... കുറച്ച് സമയം കഴിഞ്ഞതും അവർ mansionil എത്തി...

Kk : ഇന്ന് ഇനി ഞാൻ എവിടേക്കും ഇല്ല
നീ തിരിച്ച് ഓഫീസിലേക്ക് പൊക്കൊളു

സുധിർ : ok sir

അയാൾ അകത്തേക്ക് നടന്നു.......

ദേവിക : ha വന്നോ

ഹാളിലായി ഇരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന ദേവിക അയാളെ കണ്ടതും ചോദിച്ചു

Kk : എന്താ പ്രതീക്ഷിച്ച് ഇരുന്നത് പോലെ ഒരു ചോദ്യം?

ദേവിക : അതേ ഞാൻ പ്രതീക്ഷിച്ചിരുന്നു
നിങ്ങളെ.... തോറ്റ് മടങ്ങി വരുന്നതായി

Kk : 😏ഓഹോ അപ്പൊ ഞാൻ തോറ്റു എന്ന് നീ തീരുമാനിച്ചോ

ദേവിക :yes

Kk : confidence കൊള്ളാം.... But..... എന്റെ തോൽവി....that's never gona happen

ദേവിക : 😏കാണാം

Renuka ( kk and ദേവികയുടെ മകൾ ):
അച്ഛൻ വന്നോ.... ചായ എടുക്കട്ടെ

Kk : ha... ദയ എവിടെ?

രേണുക : റൂമിൽ ഉണ്ട് അച്ഛാ

Kk : അവളോട് കുറച്ച് കഴിഞ്ഞ് എന്നെ വന്ന് ഒന്ന് കാണാൻ പറ

രേണുക : പറയാം അച്ഛാ

Kk : hm.... ഞാൻ റൂമിലേക്ക് പോകുവാണ്.. ചായ അവിടേക്ക് കൊണ്ടുവന്നാൽ മതി

രേണുക :ha

... അയാൾ റൂമിലേക്ക് നടന്നു...

രേണുക : എന്തിനാ അമ്മേ അച്ഛൻ വരുമ്പോളേക്കും ഓരോന്ന് പറഞ് അച്ഛനെ വിഷമിപ്പിക്കുന്നെ

ദേവിക : നീ നിന്റെ പണി നോക്കി പോ

രേണുക : ഓ...

മീരാർജ്ജുനം ❣️Where stories live. Discover now