44❣️

226 39 30
                                    

സമയം കടന്നു പോയി... മീര ഒന്ന് ഒക്കെയായി എന്ന് മനസിലായതും
അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി... അവനു നേരെ നിർത്തി.

: മീര

മറുപടി പറയാതെ നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ നോക്കി

അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു

: ഇനിയും എന്തിനാണ് നീ ഇങനെ കരയുന്നത്. ഞാൻ വന്നില്ലേ...

എന്ത് കൊണ്ടോ അവന്റെ ചോദ്യത്തിന് അവൾക്ക് മറുപടി ഉണ്ടായില്ല....

: നിന്റെ മനസിൽ ഒത്തിരി ചോദ്യങ്ങൾ ഉണ്ട് എന്ന് അറിയാം... എല്ലാത്തിനും ഇന്ന് നിനക്ക് ഞാൻ മറുപടി നൽകിയിരിക്കുന്നു..... അതിന് ആദ്യം
ഞാൻ പറഞ്ഞ കഥ പുറത്തിയാക്കണം

അവൾ ഒരു സംശയ ഭാവത്തോടെ അവനെ നോക്കി....

: വാ പറയാം...

അവൻ അവളെയും വിളിച്ച് ഹാളിൽ എത്തി

അവിടെ എത്തിയതും അവൾ ഒന്ന് അമ്പരന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവിടെ എത്തിയതും അവൾ ഒന്ന് അമ്പരന്നു... കാരണം അവിടെ എല്ലാവരും ഉണ്ടായിരുന്നു അവളുടെ അച്ഛനമ്മാർ, ഏട്ടന്മാർ, കൂട്ടുകാർ, അഭയ്, പിന്നെ കുറച്ച് പരിചയം ഇല്ലാത്ത മുഖങ്ങളും....

അവൾ വീണ്ടും അവനെ നോക്കി...

: ഇവർ എന്താ ഇവിടെ എന്ന് അല്ലേ.. പറയാം... നി വാ

അവൾ അവൻ പറഞ്ഞത് അനുസരിച്ച് നിശബ്ദമായി അവൻ പറയുന്നത് കേൾക്കാൻ തയ്യാറായി...

അവൻ അവളെ സോഫയിൽ ഇരുത്തി
അവൾക്ക് മുൻപിലയുള്ള സ്‌ക്രീനിൽ
വീണ്ടും ആ നാലു പേരുടെയും ചിത്രങ്ങൾ തെളിഞ്ഞു.....

അവൻ അവളെ സോഫയിൽ ഇരുത്തിഅവൾക്ക് മുൻപിലയുള്ള സ്‌ക്രീനിൽവീണ്ടും ആ നാലു പേരുടെയും ചിത്രങ്ങൾ തെളിഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
മീരാർജ്ജുനം ❣️Where stories live. Discover now