01

427 31 11
                                    


Fire station....

അവിടേക്ക് പെട്ടെന്ന് ഒരു call വന്നു

:: Hlo ഫയർ സ്റ്റേഷൻ?

Fr:: അതെ ആരാണ് സംസാരിക്കുന്നത് ?

:: Hlo sir ഞാൻ xxxx സ്ഥലത്തിന്ന വിളിക്കുന്നത് ഇവിടെ ഒരു വീട്ടിൽ തീ പിടിച്ചു വേഗം വരണം

Fr :: okey ഞങൾ ഇപ്പൊ തന്നെ പറയാം നിങ്ങള് വീടിൻ്റെ എക്സാക്റ്റ് വീടിൻ്റെ അഡ്രസ് പറയുമോ ?





അങ്ങനെ ഫയർ man's വന്നു വീടിൻ്റെ അടുത്തു

Fr :: അകത്തു ആരെങ്കിലും ഉണ്ടോ ?

അയൽവാസി :: sir വീടിൻ്റെ kichen വഴി തീ പുറത്തേക്ക് വരുന്നുണ്ട് പക്ഷേ അകത്തേക്ക് കയറാൻ വീട് പൂട്ടി ഇട്ടേക്കുവ അത് കൊണ്ട് അറിയില്ല sir



പറഞ്ഞു തീരും മുമ്പേ അവരു വീടിൻ്റെ അടുക്കള ഭാഗത്തേക്ക് ചെന്ന് അത് തുറക്കാൻ പോയതും

Fm :: hey no gas ലീക് ആയി ആണ് kichen കത്തുന്നത് എങ്കില് അത് പൊട്ടി തെറിക്കൻ സത്യത ഉണ്ട് so നമ്മൾ ഇത് വഴി അകത്തേക്ക് കയറുന്നത് റിസ്ക്ക് ആണ്

അങ്ങനെ അവർ വീണ്ടും വീടിൻ്റെ മുൻവശത്ത് വന്നു ചവിട്ടി തുറക്കാൻ നോക്കി കഴിഞ്ഞില്ല വീണ്ടും ശ്രമിച്ചു അവസാനം door കുത്തി പൊളിച്ചു അകത്തു കയറി....

ഒരു സോഫയിൽ നല്ല മയക്കത്തിൽ ഉള്ള ഒരു കുട്ടിയെ കണ്ടു പ്രായം ഒരു 15 വയസോളം കാണും

അവര് വേഗം ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു എന്നിട്ട് അതിനെ തട്ടി തട്ടി വിളിച്ചു പക്ഷേ ആ പെണ്കുട്ടി എഴുനേറ്റില്ല....

കുറച്ച് പേരു പെട്ടന്ന് അടുക്കള ഭാഗത്തേക്ക് ഓടി ആ മുറി അവരു തുറന്നു അകത്തു കയറിയതും ....



Fm :: SIR 😱....

അവിടേക്ക് ബാക്കി ഉള്ളവരും ഓടി എത്തി....

എറിഞ്ഞു തീരുന്ന തീയിൽ ഒരു ശരീരം വെന്തു ഉരുകി കിടക്കുന്നു

വേഗം തന്നെ അവർ മുഖം വെട്ടിച്ചു ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു .

എന്നിട്ട് വേഗം തന്നെ പോലീസ് സ്റ്റേഷൻ ilu വിളിച്ചു .



അങ്ങനെ അവർ പോലീസ് സ്റ്റേഷൻ ilu വിളിച്ചു പോലീസ് വന്നു ....




Isabella Where stories live. Discover now