05

124 23 3
                                    








Chim ഞെട്ടി ഉണർന്നു ചുറ്റും നോക്കി അവളുടെ മുറിയിൽ ആരെയും കാണാൻ കഴിഞ്ഞില്ല , പക്ഷേ .....





Chim :: ഞ.... ഞ.... ഞാൻ എങ്ങനെ ?


അവളിൽ നല്ല ഭയം ഉണ്ടായി വായുവിൽ തങ്ങി നിൽക്കുക ആണ് അവൾ , ഉള്ളിൽ ഭയത്തിൻ്റെ കടൽ അടിക്കാൻ തുടങ്ങി ,


Jk യെ വിളിക്കണം എന്ന് ഉണ്ട് എങ്കിലും വാക്കുകൾ അവളുടെ തൊണ്ടയിൽ തങ്ങി നിന്നു ,


വായുവിൽ അവൾ പതിയെ കറങ്ങാൻ തുടങ്ങി അവളുടെ ഓരോ കറക്കം കഴിയും തോറും കറക്കത്തിൻ്റെ വേഗത കൂടി കൂടി വന്നു ,



Chim inu കരയുക എന്ന് അല്ലാതെ മറ്റു ഒന്നും ചെയ്യാൻ കഴിയുന്നുണ്ടയിരുന്നില്ല ,


പെട്ടെന്ന് കറക്കം നിന്ന് വായുവിൽ നിന്നും വേഗം താഴേക്ക് വീഴാൻ പോയി പെട്ടെന്ന് വായുവിൽ തന്നെ നിന്നു എന്താ ഇതു നടക്കുന്നത് എന്നു ഒന്നും അറിയാതെ തൻ്റെ അടുത്തായി ഉള്ള jk ye വിളിക്കാൻ കൈയികൾ നീട്ടാൻ ശ്രമിച്ച് പക്ഷേ അവളുടെ നിയന്ത്രണ പ്രകാരം ആയിരുന്നില്ല അവളുടെ കൈ കളൂടെ ചലനം , അവളുടെ കൈകൾ ഒന്നു ചലിക്കുക പോലും ചെയ്തില്ല




കരഞ്ഞു തളർന്ന കണ്ണും ആയി chim jk ye നിസ്സഹായ അവസ്ഥയിൽ നോക്കി ,





കരഞ്ഞു തളർന്ന കണ്ണും ആയി chim jk ye നിസ്സഹായ അവസ്ഥയിൽ നോക്കി ,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.







അവനെ നോക്കി തിരിഞ്ഞു നോക്കിയതും ,



Chim inte കണ്ണുകളിൽ വീണ്ടും ഭയം നിറഞ്ഞു കാരണം ,



അവൾക്ക് മുകളിൽ ആയി ആ സ്ത്രീ രൂപം അവൾക്ക് വെക്തം ആയി കാണാൻ കഴിയുമായിരുന്നു ,

Chim അത് കണ്ടതും പതിയെ പറഞ്ഞു , chim ::  *ഇസ *



അവൾക്ക് നേരെ പതിയെ പറന്നു ഇറങ്ങുന്ന ആ രൂപത്തന് വളരെ വേഗത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി ,




Isabella Where stories live. Discover now