epi 11

124 24 12
                                    







ഇഷ :: എൻ്റെ ശ്രമം പാഴയില്ല എല്ലാം ഞാൻ വിചാരിച്ച പോലെ തന്നെ നടന്നു ഈ രാത്രി ഇരുട്ടി വെളുക്കും അതിനു ശേഷം ഉള്ള പകലിൽ ഞാൻ chim ine ഇവിടെ എത്തിക്കും




ഇഷ അതും പറഞ്ഞു അവൾക്ക് മുന്നിൽ നിൽക്കുന്ന ആ കറുത്ത നിഴലിനെ നോക്കി അതിൻ്റെ കൈയിൽ കിടന്നു പിടക്കുന്ന രണ്ടു ആത്മാക്കവിനെയും ,








കാലപ്പഴക്കം ചെന്ന ഒരു മേശയുടെ അടുത്തേക്ക് അവളുടെ കാലുകൾ നടന്നു അടുത്തു , അതിനു മുകളിൽ ആയി കുഞ്ഞു ചെമ്പ് നിറത്തിൽ ഉള്ള ഉരുളിയിൽ അവളുടെ പ്രതിബിംബം തെളിഞ്ഞു കണ്ടു ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ ഉണ്ടായിരുന്നു ,തിരിഞ്ഞു ആ കറുത്ത നിഴലിനെ നോക്കുമ്പോൾ അത് ഒരു പുചചിരി ആയി മാറി ,



ഇഷ അവളുടെ അടുത്ത് ഇരുന്ന മേശയില് നിന്നും ഒരു കത്തി എടുത്ത് തള്ള വിരലിൽ വരഞ്ഞു അതിൽ നിന്നും ഒരു തുള്ളി രക്തം ആ വെള്ളത്തിലേക്ക് ഇറ്റീച്ചു , ആ കറുത്ത നിഴൽ അതിൻ്റെ നാവു ചുണ്ടിൽ ഓടിച്ചു രക്തത്തിൻ്റെ മണം ആസ്വതിച്ച് ,






ഇഷ് ആ രൂപത്തിനു മുന്നിൽ നിന്നും കൊണ്ട് അവൻ്റെ കൈയിൽ നിന്നും ആ അത്മകളെയും വാങ്ങി ചെറിയ കുപ്പിയില് ആക്കി ആ മേശയില് ഇരിക്കുന്ന ചെമ്പിൻ്റെ ഉരുളിയിൽ വെച്ചു ,




ആ കറുത്ത രൂപത്തിനു മുന്നിൽ ആയി അവളു വന്നു നിന്നു ഒരു വശ്യത ഓടെ ചിരിച്ചു , ആ നിഴൽ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി നാവു കൊണ്ട് നക്കാൻ തുടങ്ങി , അതിൻ്റെ കൈകൾ അവളുടെ ഇടുപ്പിൽ സ്ഥാനം പിടിച്ചു , അതിൻ്റെ അസ്വതനം എന്ന വണ്ണം അവളുടെ വായിൽ നിന്നും ഓരോ ശബ്ദങ്ങൾ പുറപ്പെടുവിച്ചു ,






മുഖം ഉയർത്തി നാക്ക് വെളിയിൽ ഇട്ടു അവളുടെ ചുണ്ടിന് നേരെ വന്നതും ,




ഇഷ അവളുടെ വിരൽ  മുറിക്കാൻ ഉപയോഗിച്ച അതേ കത്തി അവളുടെ കൈയിൽ ഒളിപ്പിച്ച അതെ കത്തി അവളുടെ കൈയിൽ ഉണ്ടായിരുന്നു ,




ചുണ്ടിൻ്റെ കോണിൽ വിരിഞ്ഞ ഒരു പുചചിരിയിൽ അവൻ്റെ മുഖം അവൾക്ക് തൊട്ടു മുന്നിൽ എത്തിയതും ആ കത്തി വീശി അവളു ആ നിഴലിൻ്റെ നാവിനെ രണ്ടായി മുറിച്ചു ,




Isabella Where stories live. Discover now