02

207 23 5
                                    











Yoon :: കാണുന്നില്ലല്ലോ ചേച്ചി


Chim :: കുറച്ച് സമയം കൂടി നോക്കാം

Yoon :: ippo തന്നെ 12:00 ആയി ഇനി എന്ത് നോക്കാൻ ആണ് കൊച്ചിന് നല്ല ഉറക്കം വരവ് ഉണ്ട്



ഉറക്കം തൂങ്ങി ഇരിക്കുന്ന kooki യെ നോക്കി പറഞ്ഞു ,


Chim :: 😞


Yoon :: ചേച്ചി ഞാൻ എന്ന പോകുവാ സമയം വൈകി


Chim :: മുറിച്ചിട്ടു പോകാം cake

Yoon :: 12:00 ആയി ചേച്ചി നാളെ ഇങ്ങോട്ട് വരേണ്ടത് അല്ലേ


അതും പറഞ്ഞു yoon പോകാൻ ഇറങ്ങി


Chim :: നീ ഒന്നു നിന്നെ


Chim അതും പറഞ്ഞു അടുക്കളയിൽ വെച്ചിരുന്ന കുറച്ച് ടിഫിൻ ബോക്സ് അവൾക്ക് കൊണ്ട് കൊടുത്തു


Yoon :: ഇതു ഒന്നും വേണ്ടരുന്ന്

Chim :: നിനക്ക് വേണ്ട എങ്കില് വേണ്ട കൊച്ചിനും അമ്മക്കും അച്ഛനും ഒക്കെ കൊടുതെകു



അതും പറഞ്ഞു yoon വീട്ടിലേക്കു നടന്നു chim inte വീട്ടിൽ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളൂ ,






Yoon വീടിൻ്റെ വാതിലിൽ എത്തിയതും  അവളുടെ കയ്യിലെ ടിഫിൻ ബോക്സിൽ ബോക്സിൽ ഒന്നു നോക്കി പിന്നെ door ilu തട്ടി



Yoon വീടിൻ്റെ വാതിലിൽ എത്തിയതും  അവളുടെ കയ്യിലെ ടിഫിൻ ബോക്സിൽ ബോക്സിൽ ഒന്നു നോക്കി പിന്നെ door ilu തട്ടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



വാതിൽ തുറന്നു തിരിച്ചു പോകുന്ന വൃദ്ധയെ അവളു നോക്കി അവളു വീടിൻ്റെ അകത്തേക്ക് നടന്നു ,



ടിഫിൻ ബോക്സ് അടുക്കളയിൽ വെച്ചു മുറിക്ക് ഉള്ളിലേക്ക് പോയി , ഫ്രഷ് ആയി വന്നു ടിഫിൻ ബോക്സിൽ ഉണ്ടായിരുന്നത് എല്ലാം പുറത്തേക്ക് കളഞ്ഞു പാത്രം കഴുകി ,




Isabella Where stories live. Discover now