09

111 20 8
                                    











Hoba :: what ?



Chim :: ....



Hoba :: സത്യം തെളിയും എന്ന് ആയപ്പോൾ അടുത്ത നമ്പർ ആയി വന്നേക്കുവ നീ 😠



Hoba മേശയില് രണ്ടു കൈകൊണ്ടും അടിച്ചു കസേരയിൽ നിന്നും ചാടി എഴുനേറ്റു




Hoba :: ലെസ്ബിയൻ ആയിരുന്നു അവളു എന്ന് നിനക്ക് എങ്ങനെ പറയാൻ പറ്റുന്നു ? നിനക്കും അറിയാവുന്നത് അല്ലേ നീയും കണ്ടിട്ടുണ്ടല്ലോ അവളുടെ പ്രേണയം



Chim :: ഞാൻ കണ്ടിട്ടുണ്ട് അത് കൊണ്ട് തന്നെ ആണ് പറഞ്ഞത്



Hoba chim inte മുടിയിൽ മുറുക്കി പിടിച്ചു



Hoba :: പന്ന ___ മോളെ വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ നീ തലയിൽ കയറുന്നോ ?


Chim വേദന കൊണ്ട് പുളഞ്ഞു ഇത് കണ്ടുനിന്ന jk അങ്ങോട്ടേക്ക് പോകാൻ ശ്രമിച്ചു എങ്കിലും tae അവനെ പുറകിൽ നിന്നു് കെട്ടി പിടിച്ചു പിന്നിലേക്ക് വലിച്ചു വെച്ചു ,




Jk :: tae വിട് നീ എന്നെ , 😡



Tae :: നീ ippo അങ്ങോട്ട് പോകേണ്ട




Chim :: ഞാൻ പറഞ്ഞത്.....പറഞ്ഞത് സത്യം ആണ് ....



Hoba :: നീ വീണ്ടും വീണ്ടും ഒരേ കാര്യം ആവർത്തിച്ചാൽ അത് സത്യം ആവില്ല അവളുടെ പ്രേണയത്തെ അത്രയ്ക്ക് അടുത്ത് കണ്ടവൾ ആണ് ഞാൻ


Chim inte മുഖത്ത് ചെറിയ ഒരു ചിരി വന്നു ,


Chim :: നിങ്ങള്.... നിങ്ങളു കണ്ടത്....എൻ്റെ....എൻ്റെ ... പ്രേണയം ആണ് .... അവളു അഭിനയിച്ച എൻ്റെ പ്രേണയം















ഇതേ സമയം _____





ഇഷയുടെ നിലത്ത് നിന്നും എഴുനേറ്റു chim inte വസ്ത്രത്തിൻ്റെ മുടിയുടെ yum അടുത്തേക്ക് ചെന്നു ,





ഇഷ അവളുടെ മന്ത്രം വീണ്ടും ആവർത്തിച്ചു മെഴുക് തിരിയിൽ നിന്നും പൊടിഞ്ഞ രക്തം കൈയിൽ എടുത്ത് അവളു ആ മുടിയിൽ പുരട്ടി ആ സാരിയിൽ അവളുടെ രക്തിൽ കൈപ്പത്തി പതിപ്പിച്ചു ,



അതിനു ശേഷമവൾ മുറിയിലെ ഒരു ചില്ല് അലമാരിയിൽ നിന്നും ഒരു തലയോട്ടി എടുത്ത് അത് രക്തത്തിൽ മുക്കി അതും ആ സാരിയുടെ മുകളിൽ വെച്ചു ,




Isabella Where stories live. Discover now