03

142 20 1
                                    










Jk നേരെ bedroom ilu കയറിയതും കണ്ണും തിരുമ്മി bed ilu ഇരിക്കുന്ന kooki ye ആണ് കണ്ടത് ,



Jk :: gud mrng baby


Kooki :: ....

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Jk :: എന്താ ഒന്നും പറയാത്തത് ?


Kooki :: gud mrng

Jk :: gud boy , വാ നമുക്ക് പോയി ഫ്രഷ് ആവാം


Kooki യെ എടുത്തു അവൻ നേരെ ബാത്ത്റൂം ilu കയറി ,



എസ്രാ , ബെല്ല , കഴിക്കാൻ ഇരിക്കുക ആണ് , chim അവക്കുള്ള fud എടുത്തു് കൊണ്ട് മേശയില് വായിക്കുക ആണ് ,

അവിടേക്ക് yoon വന്നു ,


Chim :: നീ ഇന്ന് താമസിച്ചു


Yoon :: aha , srry ചേച്ചി താമസിച്ചു ആണ് ഇറങ്ങിയത്

Yoon അവളുടെ കൈയിൽ ഉണ്ടായിരുന്ന ടിഫിൻ ബോക്സ് അടുക്കളയിലു വെച്ചു ,


Chim :: fud എല്ലാവർക്കും ഇഷ്ട്ട പെട്ടിരുന്നോ ?

Yoon :: aha , ചേച്ചി നല്ലത് ആണ് എന്ന് എല്ലാവരും പറഞ്ഞു

Chim :: oh ,

Yoon :: അല്ല ചേച്ചി , ആ കുട്ടികൾ എന്താ ഇവിടെ ?

Chim :: ഏതു ?

Yoon :: മേശ പുറത്ത് ഇരിക്കുന്ന പിള്ളാര് ?

Chim :: അതോ ,അത് ഏട്ടൻ്റെ ഏതോ കേസ് inte ബാക്കി ആണ്

Yoon :: oh

Chim :: കുറച്ച് കഴിയുമ്പോൾ പോകുമാരിക്കും

Yoon :: mm

Chim :: നീ ഇത് മേശയില് കൊണ്ട് വെക്കു

Yoon അവളുടെ കൈയിൽ നിന്നും പാത്രം വാങ്ങി മേശയില് കൊണ്ട് വെച്ച് ആ കുട്ടികളെ ഒന്നു നോക്കി ,


Isabella Where stories live. Discover now