07⛈️

236 51 32
                                    

സമയം അതിക്രമിച്ചതും ഭുവി മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു , ഇത് ശ്രദ്ധിച്ച മൃതു അവളെ പതിയെ കൈയിൽ തട്ടി വീണ്ടും ഉറക്കത്തിലേക്ക് നയിച്ചു ;

എന്തുകൊണ്ടും ഇന്നത്തെ രാത്രി അവൾ ഉറങ്ങുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി . അവൾക്ക് അരികിലായി തന്നെ അവളും കിടന്നു .

.

.

നടന്നതൊന്നും ഉൾകൊള്ളാൻ കഴിയാതെ ബെഡിൽ ഇരിക്കയാണ് അറോഹ അപ്പോഴാണ് അവിടേക്ക് സാഹു വന്നത്

സാഹു : ഉറക്കം വരുന്നില്ലേ നിനക്ക്??

അറോഹ : എന്തൊക്കെയാണ് ഇന്ന് ഇവിടെ നടന്നത് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ആ കുട്ടി വിളിച്ചപ്പോൾമുത്തശ്ശി... 😢

സാഹു : നമുക്ക് അറിയാത്തയെന്തോ ഇവിടെയുണ്ട്

അറോഹ : ശെരിക്കും ഇങ്ങനെയൊക്കെ നടക്കുമോ??

സാഹു : നടക്കുന്നതുകൊണ്ട് ആണെലോ ഇന്ന് നമ്മൾ കണ്ടത്

അറോഹ : എനിക്ക് എന്തോ പേടി പോലെ ഇനികുട്ടി വല്ല ഡെവിൾ ഉം ആണോ?!

സാഹു : അത് എന്താ അങ്ങനെ നിനക്ക് തോന്നാൻ??

അറോഹ : അവർ അല്ലെസോൾ ഒക്കെ collect ചെയ്യുന്നേ😐

അറോഹ : അവർ അല്ലെ ഈ സോൾ ഒക്കെ collect ചെയ്യുന്നേ😐

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
മഴ ⛈️👣Where stories live. Discover now