12⛈️

253 57 43
                                    

മുന്നിൽ വിളഞ്ഞു നിൽക്കുന്ന പാടാശേഖരത്തിലേക്ക് ഉറ്റുനോക്കികൊണ്ട് ഭർത് നിന്നു

മുന്നിൽ വിളഞ്ഞു നിൽക്കുന്ന പാടാശേഖരത്തിലേക്ക് ഉറ്റുനോക്കികൊണ്ട് ഭർത് നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

നേരത്തേ നടന്ന സംഭവം അവന്റെ ദേഷ്യത്തെ കൂട്ടിക്കൊണ്ടിരുന്നു.. തന്റെ ദേഷ്യം കുറക്കാൻ എന്ന വണ്ണം മുണ്ടിന്റെ തലപ്പിൽ പിടി മുറുക്കി കൊണ്ടേയിരുന്നു...

' ഏട്ടാ..... '

പിന്നിൽ നിന്ന് വിളി കേട്ടതും അവനൊന്ന് പാളി നോക്കിയെങ്കിലും പെട്ടെന്ന് നോട്ടം മാറ്റി നിന്നു..

' ദേഷ്യമാണോ എന്നോട് '?

ഭർത്    : നിന്നോട് ഞാൻ എന്തിനാ ദേഷ്യപ്പെടുന്നത്?😒

' പിന്നെ എന്തിനാ അവിടുന്ന് ഇറങ്ങി പോന്നത് '

ഭർത്    : അവിടെ നിൽക്കാൻ തോന്നിയില്ല😑

അവൻ മുന്നിലെ പാട വരമ്പിലുടെ നടന്നു... പിന്നാലെ ഭൂവിയും

' ഏട്ടാ..... ചെറിയയൊരു കാര്യമല്ലേയിത് വിട്ടേക്ക് '🥲

ഭർത്    : നിനക്ക്  ആ കാവിൽ രാത്രി ഒറ്റയ്ക്ക് പോകാൻ കുഴപ്പം കാണില്ല പക്ഷേ എനിക്ക് അങ്ങനെയല്ല ഭുവി😠

അവളെ ഒന്ന് തിരിഞ്ഞു നോക്കി ശേഷം മുഖം തിരിച്ചു

മഴ ⛈️👣Where stories live. Discover now