10⛈️

241 56 95
                                    

പിന്നീടുള്ള ദിവസങ്ങളിൽ മേഹുൽ ഭർത് ഉം ആയി മിണ്ടാൻ കാരണങ്ങൾ ഉണ്ടാക്കിയെങ്കിലും ഫലം കണ്ടില്ല ;

എല്ലാരും വൈകുന്നേരം ചായ കുടി കഴിഞ്ഞ് ഉമ്മറത്തു ഇരിക്കയാണ് , മേഹുൽ ഇടക്ക് ഭർതിനെ നോക്കുന്നുണ്ട് എന്നാൽ അവൻ മേഹുൽ എന്നൊരു വ്യക്തിയില്ല എന്ന മട്ടിൽ ഇരിപ്പാണ്.... ചായ കുടിച് കഴിഞ്ഞതുകൊണ്ട് തന്നെ അവൻ കപ്പ്‌ കൈയിൽ എടുത്ത് എഴുന്നേറ്റു.. അവൻ എഴുന്നേറ്റത് കണ്ടതും മേഹുലും ചാടി എഴുന്നേറ്റു.

ജ്യോതി   : മോൻ അവിടെ ഇരിക്ക് കപ്പ്‌ ഇങ് താ ( അവന്റെ കൈയിൽ നിന്ന് കപ്പ്‌ വാങ്ങി )

" 😑 " ( അവൻ അടുത്തിരുന്നു സാഹുനെ നോക്കി )

സാഹു   : സാരമില്ല നെക്സ്റ്റ്.... ( ചുണ്ട് അനക്കി പറഞ്ഞു )

" 😓😒 "

അറോഹ  : മിഴി ചേച്ചി വന്നില്ലല്ലോ പിന്നെ??

സൂര്യ       : അവൾ പൂജയ്ക്ക് ആയി വന്നതാണ് മോളേ, ഇന്നലെ തിരിച്ചു പോയി

അറോഹ  : ആണോ.... മം..

ജ്യോതി    : മോൻ അറിയില്ലലോ അവളെ നിൽക്ക് ഞാൻ കാണിച്ചു തരം ☺️

അമ്മ അകത്തേക്ക് പോയി ആൽബവുമായി വന്നു തിരിച്ച് വന്നപ്പോൾ ഭർത് ഉണ്ടായിരുന്നു..

ജ്യോതി   : ഇതിൽ എല്ലാരും ഉണ്ട്

അവർ 3 പേരും പേജുകൾ മറച്ചു നോക്കി, അറിയാവുന്നവരെ ഓരോരുത്തരെയും അറോഹ പരിചയപ്പെടുത്തി കൊടുത്തു

മഴ ⛈️👣Where stories live. Discover now