14⛈️

259 58 95
                                    

അന്നത്തെ ദിവസം അങ്ങനെ തന്നെ കടന്നു പോയി.

അടുത്ത പുലരിയെ തേടി പക്ഷി കുട്ടങ്ങൾ ഇറങ്ങി , മുറ്റത്ത് ഓടി കളിക്കുന്ന ചെറു പ്രാണികളെ കഴിക്കാനായി കരിയില കിളികൾ അടി കൂടി തുടങ്ങി...

അവരുടെ നിരാത്തതേയുള്ള കലപില കേട്ട് അറോഹ എഴുന്നേറ്റു .

നേരെ സാഹുവിനെ ഉണർത്താമെന്ന് കരുതി അങ്ങോട്ട് പോയി, പക്ഷേ കാര്യം പ്രതിഷിച്ചപോലെ നടന്നില്ല ആൾ എത്ര വിളിച്ചിട്ടും വാതിൽ തുറന്നില്ല.

അവനെയും വഴക്ക് പറഞ്ഞു ഉറക്കം കുളമായതുകൊണ്ട് അവൾ താഴേക്ക് ഇറങ്ങി.

അമ്മ അടുക്കളയിൽ ചൂടോടെ ഓരോന്ന് ഉണ്ടാക്കുന്നതിന്റെ തിരക്കിൽ ആണ് , ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ മണം മൂക്കിൽ തുളച്ചു കേറിയതും അറോഹാ കണ്ണുകൾ അടച്ച് അത് ആസ്വദിച്ചു.

മണത്തെ പിൻ തുടർന്ന് അവൾ അടുക്കളയിലേക്ക് നടന്നു.

ആ മണത്തെ പിൻ തുടർന്ന് അവൾ അടുക്കളയിലേക്ക് നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവൾ അമ്മയ്ക്ക് അരികിലേക്ക് ചെന്നു നിന്നു ;

ജ്യോതി : മോൾ എഴുന്നേറ്റോ??

ജ്യോതി   :  മോൾ എഴുന്നേറ്റോ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
മഴ ⛈️👣Where stories live. Discover now