09⛈️

261 51 84
                                    


താഴേക്ക് പോകാനായി ഒരുങ്ങിയ അറോഹയുടെ കൈയിലേക്ക് മേഹുൽ പിടുത്തമിട്ടു ,
അവർ നിന്നത് കണ്ടതും സാഹുവും നിന്നു.രണ്ടുപേരെയും സൂക്ഷിച്ചുനോക്കിയ ശേഷം മേഹുൽ അവരെ റൂമിലേക്ക് കേറ്റി

അടുത്തത് എന്താകും നടക്കുകയെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അറോഹ സാഹുവിന്റെ കൈയിൽ പിടിച്ചു താഴേക്ക് നോക്കി നിന്നു ;

" എത്ര നേരം അവന്റെ കൈയിൽ പിടിച്ച് ഇങ്ങനെ നിൽക്കും നീ😡"

സാഹു   : മേഹുൽ......

" നിന്നോട് ഞാൻ ഒന്നും ചോദിച്ചില്ല സാഹിർ 😡"

സാഹു   : 😢

മേഹുലിന്റെപറച്ചിൽ കേട്ടതും അറോഹയ്ക്ക് സഹിച്ചില്ല അതുകൊണ്ട് സർവ്വ ധൈര്യവും എടുത്ത് മേഹുലിനെ നോക്കി

അറോഹ  : ഞാൻ എന്ത് ചെയ്തിട്ടാ നീകിടന്ന് ചാടുന്നത് 😠

" നീ എന്താ ചെയ്തയെന്ന് നിനക്ക് അറിയില്ലേ 😡നിനക്ക് എന്തിനാ ഡീകോപ്പ് ഞാൻ വാങ്ങി തന്നത്😡( അവളുടെ കൈയിൽ ഇരുന്ന ഫോൺ നോക്കി പറഞ്ഞൂ )"

അറോഹ  : അത്..... ഇവിടെ  സിഗ്നൽ ഇല്ല , കൂടാതെ എന്റെ ഓഫറും തീർന്നു 🙁 ( lie)

" നിന്റെ നമ്പർ ഒക്കെ നിന്റെ കൈയിൽ വെച്ചാൽ മതി, ഇങ്ങോട്ട് അത് ഇറക്കണ്ട😡 "

സാഹു   : എടാ..... നിന്നേ വിളിക്കണമെന്ന് ഉണ്ടായിരുന്നു പക്ഷേ ഇവിടുത്തെ സാഹചര്യം 🥲

മഴ ⛈️👣Where stories live. Discover now