15⛈️

237 57 66
                                    

ചെറിയ ശബ്ദത്തോടെ പെയ്തു കൊണ്ടിരിക്കുന്ന മഴയിലേക്ക് മേഹുൽ ഇറങ്ങാനായി ഒരുങ്ങിയതും ഭർത് ന്റെ കൈകൾ അവനെ അതിൽ നിന്നും പിൻതിരിപ്പിച്ചു നിർത്തി.....

മേഹുൽ അവന്റെ കൈ തട്ടി മാറ്റി മുന്നിലേക്ക് നോക്കി ;

ഭർത് : എന്തായിത് മേഹു.... നീ എന്താ കാണിച്ചത്?? എന്തിനാ ഇങ്ങോട്ട് ഇറങ്ങിയത്??

" എനിക്കിറങ്ങാൻ തോന്നി, അത്ര തന്നെ " 😑

സാഹു : അത്.... ശെരി. നീയെന്തിനാ ഭൂവിന്റെ കൈയിൽ പിടിച്ചത്??

അറോഹ : പിടിച്ചത് മാത്രമാണോ അതിന്റെ ഇടക്ക് ഒരു ഡയലോഗ് വീണെല്ലോ... അത് വ്യക്തമായി കേൾക്കാൻ പറ്റിയില്ല

ഭർത് : 🙄

അറോഹ : മാഷ് എന്നേ ഇങ്ങനെ നോക്കണ്ട ഞാൻ കേട്ടത് ആണ്.

സാഹു : അത് എന്താടാ മേഹുൽ??

അവൻ അവരെ എല്ലാം ഒന്ന് നോക്കി, കൂട്ടത്തിൽ ഗൗരവത്തിൽ അറോഹയെയും..

" നിങ്ങൾ, CBI കളിക്കണ്ട... ഉത്തരം പറയാൻ എനിക്ക് സൗകര്യമില്ല 🤧 "

ഭർത് : പക്ഷേ എനിക്ക് അറിയണം അത് എന്തായെന്ന്?!

മേഹുൽ അവനെയൊന്നു നോക്കി ദീർഘമായി ഒന്ന് ശ്വാസമെടുത്തു ;

" I..... Don't know....അറിയാത്തത് ഞാൻ എങ്ങനെ പറയും.. അപ്പോൾ അങ്ങനെ പെട്ടെന്ന് എന്തോ വായിൽ വന്നു പറഞ്ഞു "

മഴ ⛈️👣Donde viven las historias. Descúbrelo ahora