13⛈️

277 54 64
                                    

വഴിയറിയാതെ എങ്ങനെയൊക്കെയോ അവസാനം അവൻ മനയിലേക്ക് എത്തി.. അവനെ കാത്തെന്നപോലെ അച്ഛൻ പുറത്ത് നിൽപ്പുണ്ടായിരുന്നു.

സൂര്യ : വഴി തെറ്റയോ മോന്??

" ചെറുതായിട്ട് "

സൂര്യ : തോന്നി , സാരമില്ല കുളിച്ചു വാ ഭക്ഷണം കഴിക്കാം

സൂര്യ     : തോന്നി , സാരമില്ല കുളിച്ചു വാ ഭക്ഷണം കഴിക്കാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" എനിക്ക് ഒന്നും വേണ്ട "

സൂര്യ : അങ്ങനെ പറഞ്ഞാൽ എങ്ങനെയാ?

" വേണ്ടാത്തത് കൊണ്ടാ " 😑

സൂര്യ : അഹ്.... എങ്കിൽ മോന്റെ ഇഷ്ട്ടം

അവർ അകത്തേക്ക് കയറിയതും സാഹു മേഹുലിന്റെ മുന്നിലേക്ക് വന്നു

സാഹു : കഴിഞ്ഞോ ഊര് തെണ്ടൽ 😂

അതിനു മറുപടിയായി അവൻ നോക്കിയതും സാഹു തല താഴ്ത്തി , മേഹുൽ മുകളിലേക്കുള്ള പടികൾ കയറി പോയി. സൂര്യ അകത്തെ റൂമിലേക്കും

അറോഹ : വല്ല കാര്യവും ഉണ്ടായിരുന്നോ? 🤭

സാഹു : ഒരു കുശലന്വേഷണം നടത്തിയത് അല്ലേ😪

അറോഹ : മം... എന്നിട്ട് എന്തായി 😂

സാഹു : നീ എന്നെ താങ്ങി നിന്നോ വന്നിട്ട് ദിവസം കുറെയായി നിന്റെ വളക്കൽ ഒന്നും നടന്നില്ലലോ?? 😏

മഴ ⛈️👣Where stories live. Discover now