01 ബിലാൽ

29 0 0
                                    

::::::::Episode 01::::::::


വർഷം "2030" മാർച്ച് 25,
സമയം അർദ്ധരാത്രി "2അര"മണി.

ഫലസ്തീനിലെ"റാമല്ല" പട്ടണം,ഉറക്കം വരാത്തതിനാൽ "ഫ്ലാറ്റിലെ" ബാൽകണിയിൽ നിന്ന് ഞാൻ താഴേക്ക് നോക്കികൊണ്ടിരുന്നു.

     ഫലസ്തീനിലെ"റാമല്ല" പട്ടണം,ഉറക്കം വരാത്തതിനാൽ "ഫ്ലാറ്റിലെ" ബാൽകണിയിൽ നിന്ന് ഞാൻ താഴേക്ക് നോക്കികൊണ്ടിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്റെ മനസ്സ് നിറയെ ഉപ്പയെ കുറിച്ചുള്ള ചിന്തകളായിരുന്നു. പാവം ഉപ്പ, ഇസ്രായേലിന്റെ "മൊസാദിൽ" നിന്നും ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നുണ്ടാവും.

 പാവം ഉപ്പ, ഇസ്രായേലിന്റെ "മൊസാദിൽ" നിന്നും ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നുണ്ടാവും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എല്ലാം ദീനിന് വേണ്ടി.
"മുസ്ലീം"ആയതിന്റെ പേരിൽ മാത്രം!.
എങ്ങനെയും ഉപ്പയെ രക്ഷിക്കണം. പക്ഷേ എങ്ങനെ?
ഒരു പത്ത് വയസ്സുകാരന് അതിനുള്ള ശക്തി ഉണ്ടോ?
ഈ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടേ ഇരുന്നു.

സിനിമകളിൽ കാണുന്നതുപോലെയുള്ള സൂപ്പർ പവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ അറിയാതെ ആഗ്രഹിച്ചു പോയി. അത്ഭുത ശകതിക്ക് വേണ്ടി ഞാൻ "ദൈവത്തോട്" കരഞ്ഞു പ്രാർത്ഥിച്ചു.
പെട്ടെന്ന് മുറിയിൽ ലൈറ്റ് തെളിഞ്ഞു.
ബാൽകണിയുടെ വാതിൽ തുറന്ന് പൂർണ ഗർഭിണിയായ ഉമ്മ പുറത്തേക്ക് വന്നു
: കാസിം നീ ഇവിടെ എന്തെടുക്കുവാ ?
ഉറക്കമൊന്നും ഇല്ലേ നിനക്ക് ?
ദേഷ്യം കലർന്ന സ്നേഹത്തോടെ ഉമ്മ ചോദിച്ചു.

💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥Where stories live. Discover now