08 "ഫറോവയുടെ അന്ത്യം"

0 0 0
                                    

       
::::::::::: EPISODE 08 :::::::::::

അതിനുശേഷം ജിബിരീൽ(അ) ഇബ്രാഹിം നബിയെ "ഹജ്ജ്" ചെയ്യേണ്ടതെങ്ങനെ എന്നും, ഏത് സമയത്താണ് ചെയ്യേണ്ടതെന്നും പഠിപ്പിച്ചു.

അങ്ങനെ ആ സമയം കാത്തിരുന്ന് അദ്ദേഹം ആദ്യമായി "ഹജ്ജ്" ചെയ്തു.
അതിനുശേഷം "അല്ലാഹു" കൽപിച്ചു; ലോകത്തുള്ള എല്ലാ മനുഷ്യരെയും "ഹജ്ജിനു" വേണ്ടി വിളിക്കുക.

അപ്പോൾ ഇബ്രാഹിം നബി(അ) പറഞ്ഞു; ഞാൻ വിളിച്ചാൽ ആര് കേൾക്കാനാണ് "റബ്ബേ..!"

"അല്ലാഹു" പറഞ്ഞു; ഞാൻ കേൾപ്പിക്കും അതെൻറെ കടമയാണ്.

അങ്ങനെ
"ഇബ്രാഹിം നബി അലൈസലാം" "അബൂഖുബൈസ്" മലയുടെ മുകളിൽ പോയി.ഒരു വലിയ മരത്തിൽ കയറി. അവിടെ നിന്നുകൊണ്ട് രണ്ടു ചെവിയും പൊത്തി പിടിച്ച് നാലു വശങ്ങളിലേക്കും തിരിഞ്ഞ്, മൂന്നുവട്ടം വീതം ഉറക്കെ പറഞ്ഞു;

 അവിടെ നിന്നുകൊണ്ട് രണ്ടു ചെവിയും പൊത്തി പിടിച്ച് നാലു വശങ്ങളിലേക്കും തിരിഞ്ഞ്, മൂന്നുവട്ടം വീതം ഉറക്കെ പറഞ്ഞു;

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"അല്ലയോ "ആദമിന്റെ മക്കളെ" "ദൈവം" നിങ്ങൾക്ക് വേണ്ടി ഭൂമിയിൽ ഒരു ആരാധനാലയം പണിതിരിക്കുന്നു.
അതാണ് "കഅ്ബ".
നിങ്ങൾ മക്കയിൽ വന്ന് ഹജ്ജ് നിർവഹിക്കണമെന്ന് നിങ്ങളുടെ "ദൈവം" കൽപ്പിച്ചിരിക്കുന്നു. "കഅ്ബത്തിങ്കലേക്ക്"വരുവിൻ"

ലോകം മുഴുവൻ ഈ ശബ്ദം പ്രതിഫലിച്ചു.
എല്ലാവരും ഹജ്ജിനായി "കഅ്ബയിലേക്ക്" വന്നു.
അങ്ങനെ"ഇബ്രാഹിം നബി(അ)"ന് സന്തോഷമായി.

അതിനുശേഷം അദ്ദേഹം "ഫലസ്തീനിലേക്ക്" തിരിച്ചുപോയി.
അവിടെയും "അല്ലാഹുവിനെ" ആരാധിക്കാനായി "ബൈത്തുൽ മുഖദ്ദിസ്" എന്ന ഒരു പള്ളി പണിതു.

അവിടെയും "അല്ലാഹുവിനെ" ആരാധിക്കാനായി "ബൈത്തുൽ മുഖദ്ദിസ്" എന്ന ഒരു പള്ളി പണിതു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥Where stories live. Discover now