-12-

623 147 72
                                    

Hi chengayimare, enthokke vishesham. 2 days korach busy aayirunnu. Atha update cheyyathirunnad. Pinne ee chapter engane ezhuthanam enna confusionil aayirunnu. Appo sheri nammak thodangam. Votum commentum okke settaki vecholitta.
_______________________

Next day, morning

പ്രഭാത സൂര്യന്റെ കിരണങ്ങൾ ജനാലഴികളിലൂടെ റൂമിലേക്ക് കടന്നു. താൻ പോലും അറിയാതെ അടുത്ത് കിടക്കുന്ന ആളുടെ നെഞ്ചിന്റെ ചൂടിൽ ചേർന്ന് കിടന്ന് ഉറങ്ങുന്ന Jeona യുടെ മുഖത്തേക്ക് ആ പ്രകാശം വന്നു പതിച്ചു.

അവൾ പതിയെ തന്റെ കൈ കൊണ്ട് കണ്ണ് തിരുമ്മി ഒരു അടഞ്ഞ കൊട്ടുവാ ഇട്ടു. പതിയെ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ ഒരാളുടെ chest face ചെയ്തു. Confused ആയ പുള്ളി പതിയെ തല പൊക്കി നോക്കിയപ്പോൾ ഒരു ഭംഗിയേറിയ കാഴ്ച കണ്ടു.

Taevin നല്ല സുഖമായി ഉറങ്ങുന്നു. പെട്ടെന്ന് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം അവൾക്ക് ഓർമ വന്നു. താൻ ഇന്നലെ control പോയി വിങ്ങിപ്പൊട്ടിയതും, Taevin-ഓട് പരാതിപ്പെട്ട് അവന്റെ നെഞ്ചിൽ ചാഞ്ഞു കിടന്ന് കരഞ്ഞതും ഉറങ്ങിയത് ഒക്കെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങി.

ഒരു ഞെട്ടലോട് കൂടെ Jeona ബെഡിൽ എണീറ്റിരുന്നു. പെട്ടെന്നുണ്ടായ അനക്കം കാരണം Taevin ഉണർന്നു. Jeona പരിഭ്രമിക്കാൻ തുടങ്ങി. താൻ പറഞ്ഞ കാര്യങ്ങൾ Taevin ഏത് രീതിയിൽ ആണ് എടുത്തിട്ടുണ്ടാവുക എന്ന് അവൾക്ക് പേടിയായി.

തന്നെ മറ്റൊരാൾ sympathy യോടെ നോക്കുന്നത് Jeona ക്ക് ഒട്ടും ഇഷ്ട്ടമല്ല. Taevin ന്റെ caring side അവൾ പോലും അറിയാതെ അവൾ ആസ്വദിച്ചിരുന്നു. ആ caring sympathy ആയി മാറുമോ എന്ന് അവളുടെ ഉള്ളിന്റെ ഉള്ളിൽ അവൾക്ക് പേടിയുണ്ട്.

Taevi: Jiya, താൻ okay അല്ലെ.

Jeona: ഏഹ്?

നീണ്ട ചിന്തയിലായിരുന്ന അവൾ പെട്ടെന്ന് ഞെട്ടി.

Taevi: തനിക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ

Jeona: No I'm fine.

Taevi: എന്താ പെട്ടെന്ന് ഞെട്ടിയെണീറ്റത്. വല്ല ദുസ്വപ്നവും കണ്ടോ.

Jeona: ഇല്ല. കുഴപ്പമില്ല. പിന്നെ thanks

Taevi: Thanks? എന്തിന്.

Jeona: എന്റെ vulnerable situation ൽ എന്നെ help ചെയ്തതിന്.

Taevi: അതിന് thanks പറയണ്ട ആവശ്യം ഒന്നും ഇല്ല.

ᴍʏ ᴄᴏʟᴅ ᴡɪғᴇWhere stories live. Discover now