-19-

446 74 13
                                    

Taevi and Jeona അവരുടെ മുറിയിൽ ആണ്. Taevi headboard ചാരി ഇരിക്കുന്നു. Jeona അവന്റെ അടുത്ത് തോളിൽ ചാരി ഇരിക്കുന്നു. അവന്റെ ഒരു കൈ അവളുടെ തോളിൽ പിടിച്ചിട്ടുണ്ട്. അവർ ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചു time ആയി. No talks, just enjoying the peaceful silence.

Taevi വാച്ചിലോട്ട് നോക്കി. അവന് പോകാനുള്ള time ആയിതുടങ്ങി. ഒരുങ്ങി ഇറങ്ങണം. ഈ moment break ചെയ്യാൻ അവന് ഒട്ടും താല്പര്യം ഇല്ല. പക്ഷെ പോയല്ലേ പറ്റു. അവൻ ഒന്ന് sigh ചെയ്തു.

Taevi: Jiya..

Jeona: എന്താ..

Taevi: പോകാൻ time ആവുന്നു. ഒരുങ്ങണം.

Jeona: ഓ ഒത്തിരി time ആയോ.

അവൾ നേരെ ഇരുന്നു കൊണ്ട് ചോദിച്ചു.

Taevi: 6 ആയി. 6:30ക്ക് ഡ്രൈവർ വരും.

Jeona: എന്നാ ഇച്ചായൻ ഒരുങ്ങിക്കോ.

Taevi ready ആയി. Jeona ബെഡിൽ ഇരിപ്പുണ്ട്. Taevi phone, wallet എടുത്തു പോക്കറ്റിൽ വെച്ചു. Suitcase എടുത്തു. Jeona അവനെ തന്നെ നോക്കി നിൽക്കായിരുന്നു.

Taevi അവളുടെ അടുത്തോട്ടു വന്നു. അവൾ ബെഡിൽ നിന്ന് എണീറ്റു. അവൻ ഒരു കൈ കൊണ്ട് അവളുടെ കവിളിൽ പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു. എന്നിട്ട് അവളുടെ മുഖത്തോട്ട് നോക്കി കവിളിൽ തലോടി

Taevi: പോയിട്ട് വരാം.

Jeona: Hmm. എത്തുമ്പോ വിളിക്കണേ.

Taevi: ഹാ.

അങ്ങനെ Taevichayan left to എയർപോർട്ട്. എയർപോർട്ടിൽ എത്തി checkin ചെയ്തു. ഫ്ലൈറ്റിൽ കയറി. അവന്റെ കൂടെ PAyum പിന്നെ വേറെ സ്റ്റാഫ്സും ഉണ്ടായിരുന്നു. 7:30 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം അവൻ Japanil എത്തി.

അവിടെ അവരെ ചെയ്തു കാർ ഉണ്ടായിരുന്നു. അതിൽ കയറി അവർ ബുക്ക്‌ ചെയ്തിട്ടുള്ള ഹോട്ടൽ മുറിയിലോട്ട് പോയി. കുളിച്ചു fresh ആയി വന്നു ബെഡിൽ കിടന്നു.

അവൻ നന്നായി ക്ഷീണിച്ചിരുന്നു. എന്നാലും വിളിക്കാം എന്ന് ഉറപ്പ് കൊടുത്തതാണല്ലോ. അവൻ phone എടുത്ത് നോക്കി. Indian time ഇപ്പോ almost ഒരു 4 മണി ആയിട്ടുണ്ട്. ഇപ്പോ വിളിച്ചാൽ അവൾ എന്തായാലും ഉറങ്ങുവായിരിക്കും. So അവൻ ഒരു മെസ്സേജ് അയച്ചിടാം എന്ന് വിചാരിച്ചു.

Você leu todos os capítulos publicados.

⏰ Última atualização: Feb 16 ⏰

Adicione esta história à sua Biblioteca e seja notificado quando novos capítulos chegarem!

ᴍʏ ᴄᴏʟᴅ ᴡɪғᴇOnde histórias criam vida. Descubra agora