-14-

628 155 151
                                    

Appale njan pinnim vann. Ingakk koyappam onnullallole. Ingane njan update vaarikkori tharumbo ingal inik votum commentum tharanam. Oru palam itta angattum ingattum venallo. Appo bari mmak povam.
___________________________

Timeskip, oru 1-2 weeks after

Taevin-Jeonaടെ ലൈഫിൽ കാര്യമായ പുരോഗതികൾ ഒന്നും ഉണ്ടായില്ല. Taevin ഉം Alice ഉം പറഞ്ഞ കാര്യങ്ങളെ പറ്റി കുറച്ചൊക്കെ Jeona ആലോചിച്ചു. പക്ഷെ കാര്യമായ മുന്നേറ്റം ഒന്നും ഉണ്ടായില്ല.

അവർ ഒരേ ബെഡിൽ കിടന്നുറങ്ങും Good morning ഉം good night ഉം wish ചെയ്യും office കാര്യങ്ങളെ പറ്റി സംസാരിക്കും. അല്ലാതെ ഒന്നും നഹി.

പിന്നെ കാര്യമായിട്ടിട്ടുള്ള ഒരു സംഗതി എന്താന്ന് വെച്ചാൽ എന്നും രാവിലെ ഓഫീസിൽ പോകുന്നെന്റെ മുന്നേ Taevi Jeona ടെ നെറ്റിയിൽ ഒരു മുത്തം കൊടുക്കും.

അതിപ്പോ ഒരു daily routine ആയി രണ്ടാൾക്കും. Jeona മറിച്ചൊന്നും പറയാത്തത് കൊണ്ട് Taevi ആ പതിവ് തുടർന്ന് കൊണ്ട് പോകുന്നു.

പിന്നെ Sunday രണ്ടാളും മുടങ്ങാതെ ഒരുമിച്ച് പള്ളിയിൽ പോവും. രണ്ട് പേരും കടുത്ത ദൈവ വിശ്വാസികൾ ആയോണ്ട് അതിന് no problem.

ഒരു കാര്യം കൂടെ, അവരുടെ companies തമ്മിൽ ഉണ്ടായ collaboration success ആയി. ആ brand ഇപ്പൊ ഉഷാറായി ലാഭത്തിൽ പോകുന്നു.

Taevi തന്റെ കഴിവിന്റെ maximum Jeona യെ വഴിക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കാര്യമായ ഫലം കിട്ടുന്നില്ല. പക്ഷെ പുള്ളിക്ക് ഒഴിഞ്ഞു മാറാൻ ഒട്ടും ഉദ്ദേശം ഇല്ല.

ഇടക്കിടെ അവളെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കും. അവൾ തലയാട്ടി എല്ലാം കേക്കും. എന്നിട്ട് പറയും "എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല ഇച്ചായാ".

അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങളുടെ കിടപ്പ്.

ഇന്ന് ഒരു ഞായറാഴ്ച. അവർ പള്ളിയിൽ കുർബാന കഴിഞ്ഞു പുറത്തു വന്നു. പുറത്ത് നിർത്തിയിട്ടു കാറിന്റെ അടുത്തോട്ടു നടക്കുന്ന Jeona യുടെ കൈക്ക് പിടിച്ചു നിർത്തീട്ട് Taevi പറഞ്ഞു.

Taevi: Jiya ഒന്ന് നിക്ക്. ഞാൻ ഒരാളെ കാണിച്ച തരാം. എന്റെ കൂടെ വാ.

ᴍʏ ᴄᴏʟᴅ ᴡɪғᴇWhere stories live. Discover now