-16-

808 142 74
                                    

Hello guys. Enthokke vishesham. Kalangalkk shesham njan cold wife update cheyyan povane. Ippo thanne ellarum story okke marannittundavunn ariyam. Very sorry pettu poyathondatto. Anyways nammakk paripadi thudangam. Vote and Comment cheythekkane

_________________________

അപ്പോ നമ്മടെ Taevi-Jeona couples ന്റെ ഇടക്ക് ഉണ്ടായ പൊട്ടലും ചീറ്റലും ഒക്കെ ഓർമ ഇല്ലേ. അതിന് ശേഷം നമ്മടെ Jeona കൊച്ച് കൊറേ മാറി. ആൾ ഇപ്പോ കൊറച്ചൂടെ മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. Especially Taevichan- ന്റെ. പുറമെ കാണിച്ചില്ലേലും ഒരു കുഞ്ഞു ഇഷ്ടം ആ മനസ്സിൽ മോട്ടിട്ട് തുടങ്ങി.

പക്ഷെ ഒരു problem ഉണ്ട്. ആൾ കൊറച്ചു insecure ആണ്. താൻ Taevichan- ന് യോജിച്ച ഒരു partner ആണോ എന്നാണ് പുള്ളിക്കാരിടെ doubt. ഈ ഒരു കാരണം കൊണ്ടാണ് തന്റെ ഇഷ്ടം അംഗീകരിക്കാൻ അവൾക്ക് കഴിയാത്തത്.

Don't worry, നമ്മക്ക് എല്ലാം സെറ്റാക്കാം 😉

 Jeona രാവിലെ കുളിച്ചൊരുങ്ങി അടുക്കളയിലേക്ക് വന്നു. Alice breakfast ഉണ്ടാക്കി കൊണ്ടിരിക്കായിരുന്നു.

Jeona: Good Morning Mummy.

Alice: Good Morning മോളെ. Ready ആയോ.

Jeona: ആ Mummy.

Alice: അവനെന്തേ Taevi?

Jeona: ഇച്ചായൻ കുളിക്കാൻ കേറിയേക്കുവാ.

Alice:  ആ പിന്നെ ഒരു കാര്യം പറയാൻ ഉണ്ട്.

Jeona: എന്താ Mummy.

Alice: ഇവിടെ കുറച്ചു കാലം ജോലിക്ക് നിന്ന ഒരു ചേട്ടത്തി ഉണ്ട്. മറിയാമ്മ ചേട്ടത്തി. Taevi യെ ഒക്കെ വല്യ കാര്യവാ. ഈ വരുന്ന ശനിയാഴ്ച ആണ് അവരുടെ മകളുടെ മിന്നു കെട്ട്. അപ്പോ നിങ്ങൾ രണ്ടാളും ചെല്ലണം.

Jeona: Mummy ഈ saturday working day alle.

Alice: നിന്റെ office second saturday അവധി അല്ലെ.

Jeona: എന്റെയല്ല ഇച്ചായന്റെ office working ആണല്ലോ ഇല്ല saturday യും.

Alice: അതോർത്തു നീ tension ആവണ്ട. മറിയാമ്മ ചേട്ടത്തിയെ അവന് വലിയ കാര്യമാ. അവന് എന്തായാലും വരും.

Jeona: ഓ. ചേട്ടത്തി ഇപ്പോ വരാറില്ലേ. ഞാൻ കണ്ടിട്ടേയില്ല

Alice: ആദ്യം ഒക്കെ പതിവായി വരാറുണ്ടായിരുന്നു. ചേട്ടത്തി ഇവിടെ കൂടാതെ വേറെ വീടുകളിലും പോവാറുണ്ട്. ഇവിടെ ചേട്ടത്തി അടുക്കള ജോലി മാത്രേ ചെയ്യാറുള്ളു.

ᴍʏ ᴄᴏʟᴅ ᴡɪғᴇWhere stories live. Discover now