-13-

653 140 50
                                    

Sugalle chengayimare. Update vanthach.
Ningal nalla support cheyyunnund. Thank you🥰. Appo ellarum vote and comment karo. Pinne supportum cheyyu.☺️☺️
___________________

Office time okke skip,

വൈകീട്ട് office ഒക്കെ കഴിഞ്ഞ് Jeona വീട്ടിൽ എത്തി. Taevinഉം Josephഉം ഇപ്പഴും എത്തിയിട്ടില്ല. Alice late ആവും എന്ന് പറഞ്ഞിരുന്നു.

Jeona വേഗം പോയി കുളിച്ചു fresh ആയി കിച്ചണിലോട്ട് വന്നു. ഒരു കട്ടൻ ഇട്ടു. Phone നോക്കി സോഫയിൽ ഇരുന്ന് ചായ കുടിച്ചോണ്ടിരിക്കുമ്പോ കാളിങ് ബെൽ "ding dong".

Phone അവിടെ വെച്ച് പോയി door തുറന്നു. Taevin office കഴിഞ്ഞ് വന്നതാണ്.

Taevi: നീ ഇത്ര നേരത്തെ വരോ?

Jeona: ഇല്ല ഇന്ന് കുറച്ചു നേരത്തെ പോന്നു. Mummy late ആവുന്ന് പറഞ്ഞിരുന്നു. അപ്പൊ നിങ്ങളും പപ്പേം വരുമ്പോ ഇവിടെ ആരും കാണില്ല.

Taevi: എന്നട്ട് പപ്പ വന്നോ?

Jeona: നിങ്ങൾ പോയി fresh ആയേച്ചും വാ. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.

Taevi: എനിക്ക് ഒരു glass കട്ടൻ മതി. ഞാൻ fresh ആയിട്ട് വരാം.

Taevi fresh ആയി വന്നു ചായ കുടിക്കാണ്. Jeona കിച്ചണിൽ dinner ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ചായ കുടി കഴിഞ്ഞ് cup കൊണ്ട് വെക്കാൻ കിച്ചണിലോട്ട് പോയി.

Taevi: ഞാൻ help ചെയ്യണോ.

Jeona: വേണ്ട ഇത് എനിക്ക് ഒറ്റക്ക് ചെയ്യാനുള്ളതേ ഉള്ളു.

Taevi: എന്തെകിലും cut ചെയ്യാനുണ്ടേൽ ഞാൻ ചെയ്തു തരാം.

Jeona: വേണ്ട നിങ്ങൾ ഇന്നേ വരെ കിച്ചണിൽ കേറീട്ടില്ല എന്ന് Mummy പറഞ്ഞു. അതോണ്ട് cut ചെയ്യാൻ help ചെയ്തു കൈ മുറിക്കണ്ട.

Taevi: 😁ശെരി

"Ding dong"

Taevi: പപ്പായാവും ഞാൻ പോയി നോക്കാം.

Taevi പോയി ഡോർ തുറന്നു. പപ്പയും മമ്മിയും ഉണ്ടായിരുന്നു.

Taevi: Mummy ഇന്ന് നേരത്തെ പൊന്നോ.

Alice: ഇന്ന് patients കുറവായിരുന്നു. അപ്പൊ നേരത്തെ കഴിഞ്ഞു.

Joseph: Jiya മോൾ വന്നില്ലേ.

ᴍʏ ᴄᴏʟᴅ ᴡɪғᴇOnde histórias criam vida. Descubra agora