-17-

711 119 67
                                    

Hi koottare. Suganenn viswasikkunnu. Busy ane guys. Athinte edel ezhthan oru mood vannu. So update cheyyam enn vicharichu. Ellarum vote and comment🙂🙂
_________________________

അവർ പോലും അറിയാതെ അവരുടെ മുഖങ്ങൾ തമ്മിൽ ഉള്ള അകലം കുറയാൻ തുടങ്ങി. മറുപാതിയുടെ ചുടുശ്വാസം അവർക്ക് feel ചെയ്യുന്നുണ്ടായിരുന്നു….

"എടാ Taevi നിങ്ങൾ ഇറങ്ങുന്നില്ലേ"

Alice ന്റെ വിളി കേട്ട് അവർ സ്വബോധത്തിലേക്ക് വന്നു. രണ്ട് പേരും പരസ്പരം ഒന്ന് നോക്കി. അവരുടെ position മനസ്സിലായപ്പോൾ പെട്ടെന്ന് മാറി നിന്നു.

Jeona യുടെ മുഖമാകെ ചുവന്നു തക്കാളി ചേലായിട്ടുണ്ട്. Taevi ടെ അവസ്ഥയും മോശമല്ല. ചെവിയൊക്കെ ചുവന്നു തല പൊക്കി നേരെ നോക്കാൻ പോലും മടിച്ചു നിക്കാണ്.

"മക്കളെ നിങ്ങൾ എവിടെ. കെട്ടിന്റെ സമയം ആകുമ്പോഴേക്കും അങ്ങോട്ട് എത്തണ്ടേ."

Taevi: ആ Mummy ഞങ്ങൾ വരുവാ. എടൊ Jiya..

Jeona: ഏഹ്..

Taevi: നമ്മക്ക് പോകാം. സമയം കളയണ്ട.

Jeona: ആ പോകാം.

രണ്ട് പേരും താഴേക്ക് പോയി.

Alice: നിങ്ങൾ എന്തെടുക്കുവായിരുന്നു. സമയം വൈകിക്കാതെ പോകാൻ നോക്ക്.

Jeona: Mummy വരുന്നില്ലേ.

Alice: ഞാൻ ഇച്ചായന്റെ കൂടെ വന്നോളാം. നിങ്ങൾ വൈകിക്കേണ്ട. അങ്ങേര് ഇപ്പോ എത്തും എന്ന് വിളിച്ചു പറഞ്ഞായിരുന്നു.

Taevi: എന്നാ ശരി. ഞങ്ങൾ ഇറങ്ങുവാ.

Alice: ആ സൂക്ഷിച്ചു പോ.

അവർ പുറത്തോട്ട് ഇറങ്ങി. നേരെ പോയി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. Jeona യുടെ അടുത്ത് കൊണ്ട് നിർത്തി.

ᴍʏ ᴄᴏʟᴅ ᴡɪғᴇWaar verhalen tot leven komen. Ontdek het nu