-18-

421 81 3
                                    

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു.
പതിയെ പതിയെ മഞ്ഞുരുകാൻ തുടങ്ങി. Jeona ഇപ്പോ കുറേ കൂടെ open ആണ്. Taevi യുമായി സംസാരിക്കാനും മനസ്സ് തുറന്ന് ചിരിക്കാനും Taevi യെ വഴക്ക് പറയാനും (മണ്ടത്തരങ്ങൾ കാണിക്കുമ്പോ) പിണങ്ങാനും ഒക്കെ തുടങ്ങി.

Jeona യിലെ ഈ മാറ്റങ്ങൾ Taevi യും ശ്രദ്ധിക്കാതിരുന്നില്ല. And He is damn happy about that. അവന്റെ ശ്രമങ്ങൾ ഫലം കാണുന്നത് കാണുമ്പോൾ അവന്റെ സന്തോഷത്തിന് അതിർ വരമ്പുകളില്ല.

അങ്ങനെ ഒരു fine morning

Alarm അടിച്ചത് കേട്ട് Jeona എഴുന്നേറ്റിരുന്നു. Alarm off ചെയ്തു ബെഡിന്റെ മറ്റേ സൈഡിലോട്ട് നോക്കി. അവളുടെ ഭർത്താവ് ഇപ്പോഴും കുംഭകർണ സേവ തുടരുകയാണ്. പുള്ളിയെ ഉണർത്താൻ ഒന്നും ഈ bloody alarm കൊണ്ട് കഴിയില്ല.

Jeona ഒന്ന് sigh ചെയ്തു എന്നിട്ട് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു നേരെ പോയി മാറാനുള്ള dress എടുത്തു ബാത്‌റൂമിൽ കയറി. കുളി കഴിഞ്ഞ് വന്നു Taevi യുടെ അടുത്തോട്ടു വന്നു. അവനെ തട്ടി വിളിക്കാൻ തുടങ്ങി.

Jeona: ഇച്ചായാ എണീറ്റെ.

Taevi:😴

Jeona: ഇച്ചായാ.... എണീക്ക്. നിങ്ങക്ക് ഓഫീസിൽ പോവണ്ടേ. ഇങ്ങ് എണീറ്റെ.

Taevi: Jiya കുറച്ചു നേരം കൂടെ പ്ലീസ്.. 😴

Jeona: എന്റെ കർത്താവെ.... ഇങ്ങേരെ കൊണ്ട്. ദേ Taevichaya മര്യാദക്ക് എഴുന്നേക്കുന്നുണ്ടോ. ഞാൻ എന്റെ പാട് നോക്കി പോകുവെ. പിന്നെ late ആയെന്നും പറഞ്ഞു എന്റടുത്തോട്ട് വന്നേക്കരുത്.

Taevi: എന്താ Jiya. ഞാനൊരു 5 min കൂടെ ഉറങ്ങട്ടെ.

Jiya: മതി ഉറങ്ങിയത്. ഇത്രേം നേരം ഉറങ്ങിയില്ലേ. എണീറ്റെ. എന്നിട്ട് പോയി fresh ആവ്. അപ്പോഴേക്ക് ഞാൻ താഴെ ചെന്ന് ചായ ഇട്ടിട്ട് വരാം.

Taevi: Hmm ശരി.

അവൻ മനസ്സിലാമനസ്സോടെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. Jeona താഴോട്ട് ചെന്നു. അടുക്കളയിൽ ചെന്ന് Alice Mummye help ചെയ്തു Taevikk ഉള്ള ചായ ഇട്ടോണ്ട് റൂമിലോട്ട് വന്നു.

Taevi യുടെ suit ഒക്കെ എടുത്ത് ബെഡിൽ വെച്ചു. അവൾ ready ആവാൻ തുടങ്ങി. അവൾ മുടി കെട്ടിക്കൊണ്ടിരിക്കുമ്പോ ആണ് Taevi fresh ആയി പുറത്തേക്ക് വരുന്നത്.

ᴍʏ ᴄᴏʟᴅ ᴡɪғᴇWhere stories live. Discover now