-15-

996 155 115
                                    

Hello chengayimare. Njan adhikam intro onnum itt verppiknilla. Ningal vote and comment cheyyane. Nammak vegam storykk pova. Varim
_______________________

നമ്മൾ എവിടെ നിർത്തിയെ... ആ ഒരു ദിവസം. എന്താ നടന്നെന്ന് വെച്ചാൽ,

ഒരു ദിവസം രാത്രി. Dinner ഒക്കെ കഴിഞ്ഞ് Taevi ച്ചനും Jeona യും റൂമിൽ വന്നു. Taevi washroom ൽ പോയി business ഒക്കെ കഴിഞ്ഞ് തിരിച്ചു വന്നപ്പോ Jeona ചിന്താവിഷ്ടയായി ബെഡിൽ ഇരുന്ന് മുടിയിഴകൾ കൊണ്ട് കളിക്കുവാണ്.

Taevi അവളുടെ അരികെ വന്നിരുന്നു അവളെ വിളിച്ചു.

Taevi: Jiya..

അവൾ അറിഞ്ഞത് പോലും ഇല്ല. നീണ്ട ചിന്തയിൽ മുഴുകിയിരിക്കുകയാണ്. അവൻ വീണ്ടും വിളിച്ചു. No രക്ഷ. പിന്നെ അവളുടെ തോളിൽ കൈ വെച്ചു കൊണ്ട് വീണ്ടും വിളിച്ചു

Taevi: Jiya..

അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് കൊണ്ട് ചോദിച്ചു.

Jeona: എ-എന്താ ഇച്ചായാ.

Taevi: താൻ എന്ത് ആലോചിക്കുവായിരുന്നു. വിളിച്ചത് പോലും അറിഞ്ഞില്ലല്ലോ.

Jeona: ഏയ് അതൊന്നുല്ല. ഞാൻ ചുമ്മാ ഓഫീസിലെ കാര്യങ്ങളൊക്കെ.

Taevi: എന്നാൽ എനിക്കങ്ങനെ അല്ലല്ലോ തോന്നിയത്. എന്തോ കാര്യമായ ചിന്തയിലായിരുന്നു. Office matters ഒന്നും അല്ല.

Jeona: ഏയ് അങ്ങനെ-

അവളുടെ വാക്കുകൾ അവൻ interrupt ചെയ്തു കൊണ്ട് ചോദിച്ചു.

Taevi: താൻ തന്റെ അമ്മയെ പറ്റി ചിന്തിക്കുവല്ലായിരുന്നോ.

Jeona: ഇച്ചായാ അത്...

Taevi: അപ്പോ എന്റെ ഊഹം തെറ്റിയില്ല അല്ലെ.

Jeona ഒന്നും മിണ്ടിയില്ല. എന്ത് പറയണം എന്ന് അറിയാതെ അവൾ സ്വന്തം മടിയിലേക്ക് നോക്കിയിരുന്നു. അവൻ പതിയെ അവളുടെ മുഖം അവന്റെ കൈ കൊണ്ട് ഉയർത്തി. അവരുടെ നോട്ടങ്ങൾ തമ്മിൽ ഉടക്കി.

Taevi: താൻ എന്താ Jiya ഇപ്പഴും അത് മനസ്സിൽ നിന്ന് കളയാത്തത്. എന്തിനാ ഇങ്ങനെ ചെയ്യാത്ത തെറ്റിന് സ്വയം ശിക്ഷിക്കുന്നത്.

Jeona: പിന്നെ ഞാൻ എന്ത് ചെയ്യാനാ ഇച്ചായാ.

Taevi: നീ ആ സ്ത്രീയെ മറക്കാൻ പഠിക്കണം. അവരെ വെറുക്കാൻ നിനക്ക് കഴിയില്ലായിരിക്കാം പക്ഷെ ഈ വേദനയിൽ നിന്ന് ഒരു മോക്ഷം കിട്ടാണെങ്കിൽ നീ അവരെ മറന്നേ പറ്റൂ.

ᴍʏ ᴄᴏʟᴅ ᴡɪғᴇUnde poveștirile trăiesc. Descoperă acum