Hiiiiiiiii
കുറെ നാളായി ഡ്രാഫ്റ്റിൽ കിടന്ന സ്റ്റോറി ആണ്....
ഇതിൽ കുറച്ചു ഹിന്ദി dialogue ഒക്കെ ഉണ്ട്... അതിന്റെ മലയാളം translation ഞാൻ bracketൽ കൂടെ കൊടുത്തിട്ടുണ്ടേ....
So... Votes, comments and support please....
അപ്പോൾ നമ്മൾക്ക് കഥയിലേക്ക് പോകാം....
{All pictures are taken from pinterest}
...........................................................................
...........................................................................
Friday
At Delhi
December 12th 2023
Delhi തന്റെ തണുപ് കാലം ആസ്വദിക്കുന്ന സമയം.
അവിടെ The Grand New Delhi എന്ന Executive ഹോട്ടലിൽ ഒരു Board meeting നടക്കുകയാണ്. അത് report ചെയ്യാൻ എത്തിയ പത്രപ്രവർത്തകർക് താമസിക്കാൻ അവിടെ തന്നെ Suit rooms ഒരുക്കിയിട്ടുണ്ട്.
Alarmന്റെ സൗണ്ട് കേട്ട് ആണ് Anu ഉറക്കം ഉണർന്നത്. Sound കേട്ട് ഞെട്ടി എഴുനേറ്റു phone check ചെയ്തു.
"ഒഹ്ഹ്ഹ് 5 മണി ആയോ." ഒരു കോട്ടുവായ് ഓടെ Anu ബെഡിൽ എഴുനേറ്റു ഇരുന്നു phoneഇൽ കുത്താൻ തുടങ്ങി.
{Picture Credits to pinterest account Jeontete}
Anu ഒരു പ്രസിദ്ധമായ newspaper companyഇൽ 4 വർഷം ആയി Editor ആയി work ചെയ്യുക ആണ്. Fresher ആയി join ചെയ്തത് കൊണ്ട് തന്നെ ഒരാളുടെ Assistant moreover junior officer ആയി ആണ് ഇപ്പോഴും work ചെയ്യുന്നത്.
ഹോട്ടലിൽ നടക്കുന്ന ബോർഡ് മീറ്റിംഗ് റിപ്പോർട്ടർ ആയിട്ടാണ് Anu ഇപ്പോൾ അവിടെ വന്നിട്ടുള്ളതു. ഫ്രഷ് ആയി തന്റെ ജോലിക്കു ആവിശ്യമായ കാര്യങ്ങൾ ഒക്കെ Prepare ചെയ്തു Anu മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പോയി.
YOU ARE READING
എന്റെ പ്രണയം (My Love)
Romanceചേർത്ത് പിടിക്കാൻ ഒരു നല്ല സ്നേഹമുണ്ടെങ്കിൽ തീരാവുന്ന ഒരുപാട് സങ്കടങ്ങൾ ഉണ്ട് എല്ലാവരുടെയും ജീവിതത്തിൽ.... ............................................. 🤗🤗🤗 {All pictures credited to Pinterest}