7. മറുപടി

251 50 134
                                    


എല്ലാർക്കും സുഖമല്ലേ.....

പിന്നെ ONESHOTS 1K ആയി..... ഒരുപാട് സന്തോഷമുണ്ട്❤️❤️..... നിങ്ങൾക്കു കഥ ഇഷ്ടമാകുന്നുണ്ടെന്നു അറിഞ്ഞല്ലോ.....

Love you💜💜💜


ഇ chapterഇന്റെ last ഞാൻ കുറച്ചു കാര്യം പറയുന്നുണ്ടേ.... അത് വായിച്ചിട്ടു അഭിപ്രായം പറയണം കേട്ടോ.....


VOTE ചെയ്യണേ..... ✅

അപ്പൊ നമ്മൾക്ക് കഥയിലേക്ക് പോകാം....

(Story മറന്നു പോയെങ്കിൽ last chapter ഒന്ന് പോയി വായിച്ചിട്ടു വരൂ...😁😁❤️)


......................................................................


ഒരു ദിവസത്തെ date പിന്നെ പിന്നെ ഒരുപാട് ആയി..... അവളെ തിരികെ ഫ്ലാറ്റിൽ കൊണ്ടുവിടുക്ക എന്നത് ആദി ശീലം ആക്കി.... ആദി അനുവിന്റെ ഇഷ്ടങ്ങളെ പഠിച്ചെടുത്തു.....

അനുവും അവനെ പറ്റി അറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു..... അവൻ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും അവൾക്കു സന്തോഷം തരുമായിരുന്നു.....



After one month,

At Ishwari Publications

അനു അവളുടെ ഇൽ ഇരുന്നു ജോലി ചെയ്യുകയാണ്.....

" അനുഗ്രഹ.... Just check this.... "

"Ohh Riya.... we have to add more sections to the content.... this is nice but let me ask sir for a last conformation..... "

"Okay"


അനു അവിടെ നിന്ന് എഴുനേറ്റു മാനവിന്റെ ക്യാബിനിലേക്കു നടന്നു.... ക്യാബിനിലേക്കു എത്തി Doorൽ knock ചെയ്യാൻ തുടങ്ങിയപ്പോഴേക്കും

"ഠോ!!"

"അമ്മെ!!!"




Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
എന്റെ പ്രണയം (My Love)Where stories live. Discover now