(Please Read)❤️എന്റെ പ്രണയം 1 K Reads ❤️

193 25 14
                                    


ഒരുപാട് Happy ആണ്.... 

എന്റെ പ്രണയം 1 K Reads ആയി.... ❤️🥳🥳🥳🥳

എല്ലാർക്കും ഒരുപാട് Thanks.... 

ആദ്യത്തെ ആറു Chapterൽ തന്നെ 1K ആകുമെന്ന് വിചാരിച്ചില്ല.....

 ഇതുപോലെ ഇനിയും സപ്പോർട്ട് ചെയ്യണേ.... ❤️❤️❤️


പിന്നെ ഒരു കാര്യം കൂടെ പറയാൻ ഉണ്ട്.... 

ഞാൻ കുറച്ചു Busy ആണേ.... So Next chapter കുറച്ചു സമയം എടുക്കും.... 

പക്ഷെ ഞാൻ ഒരു Oneshot എഴുതി വെച്ചിട്ടുണ്ട്.... അത് ഞാൻ ഇന്നും Fridayയും ആയിട്ടു പബ്ലിഷ് ചെയ്യാം.... 

അപ്പൊ അത് വായിച്ചിട്ടു അഭിപ്രായം പറയണേ.... 


https://www.wattpad.com/1426384781-oneshots-3-%E0%B4%A6%E0%B5%87%E0%B4%B5%E0%B5%8D-first-part


ഇതാണ് oneshots ഇന്റെ Link.... എന്റെ Profileൽ പോയാലും കാണാം കേട്ടോ.... 

എല്ലാരും വായിച്ചു അഭിപ്രായം പറയണേ..... 

Love youuu

💜💜💜💜💜💜💜

എന്റെ പ്രണയം (My Love)Where stories live. Discover now