11. സൈക്കിൾഉം ഗുഹയും

202 43 24
                                    




{All pictures credit to Pinterest}



Hi babies

എല്ലാർക്കും സുഖമല്ലേ....?

ഞാൻ 5 minute മുൻപ് Charactersനെ മാത്രം വെച്ചു ഒരു chapter update ചെയ്തായിരുന്നു... So നിങ്ങൾ എല്ലാരും അതൊന്നു നോക്കി വെച്ചേക്കണേ.... Charactersനെ ഒന്നും മാറാതെ ഇരിക്കാനാ... ഞാൻ പുതിയ charactersനെ കൊണ്ടുവരുമ്പോൾ പിന്നെ എന്തെങ്കിലും പുതിയ plot twist ബന്ധങ്ങളിൽ വരുമ്പോഴൊക്കെ ആ chapter update ചെയ്തു update ചെയ്തു പോകാം...

So Let's Start....



...............................................................



Punishment ഒക്കെ വാങ്ങിച്ചു പുറത്തേക്കു ഓടി ഇറങ്ങിയ അനു നേരെ ചെന്നു നിന്നതു Kookieയുടെ (ആരാധ്യ) മുൻപിൽ ആണ്.... 

"ഹ്മ്മ്???" Kookie ഒരു പിരികം ഉയർത്തി ചോദിച്ചു.... 

"ഒന്നുമില്ല ma'am..." 

"എന്താ ഇവിടെ എന്ന്???...." 

"അത് ഒരു meeting ഉണ്ടായിരുന്നു...." 

"അത് കഴിഞ്ഞല്ലോ??" 

"ആഹ് കഴിഞ്ഞു.... ഞാൻ പോകാനായിട്ടു... പോകുവാരുന്നു..." 

Kookie അവളെ സൂക്ഷിച്ചു നോക്കി.... 


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


' ഈശ്വര ആങ്ങളയും പെങ്ങളും കൂടെ എന്നെ നിർത്തി പൊരിക്കുവാണല്ലോ....' അനു മനസ്സിൽ പറഞ്ഞു.... 

"ഹ്മ്മ്... പൊയ്ക്കോ..." 

"ok ma'am" അനു ഒരു ചമ്മിയ മുഖത്തോടെ അവിടെ നിന്നു വേഗം നടന്നു....

എന്റെ പ്രണയം (My Love)Where stories live. Discover now