6. Coffee Date

251 53 62
                                    


കഥ ഇഷ്ടമാകുന്നുണ്ടോ?

എല്ലാർക്കും സുഖമല്ലേ..... 

അപ്പൊ കഥയിലേക്ക് പോകാം....

Do Vote and Comment... Please...


.................................................................


December 30

Evening 

അനു തിരികെ ഫ്ലാറ്റിൽ എത്തിയ ശേഷവും ഇതു തന്നെ ആണ് ആലോചന..... 

അവൾ ആലോചിച്ചിട്ടു ആദി നല്ല ഒരു പയ്യൻ ആണ്.... അവന്റെ sincerity അവൻ സംസാരിക്കുമ്പോ അവൾക്കു ആ കണ്ണുകളിൽ കാണാം.... അവൻ പറഞ്ഞത് പോലെ ഒരു arranged marriage alliance ആയി കണ്ടു ഒരു decision എടുക്കാം എന്ന് അവൾക്കു തോന്നി അതും അല്ലെങ്കിൽ അവന്റെ confessionനു മറുപടി നൽകുകയും ചെയ്യാം..... 

ഇതിന്റെ ഇടയിൽ അവൾക്കു വീട്ടിൽ നിന്നും കല്യാണത്തിന്റെ പേരും പറഞ്ഞു നല്ല pressure ഉണ്ട് ..... 


.................................................................


At Night, 8pm 

📞📞📞

"മിണ്ടരുത്.... എന്നാലും നീ എന്നോട് പറഞ്ഞില്ലാലോ....  Joeക്കു പറയാരുന്നു sirനെ നേരിട്ട് അറിയാം എന്ന്.... ഞാൻ കഴിഞ്ഞ രണ്ടാളാഴ്ച ആയിട്ട് ഞെട്ടുന്നതിനു ഒരു കയ്യും കണക്കും ഇല്ലന്നെ...." 

അനുവിന്റെ ഇ പരാതി കേട്ട് opposite sideൽ ഉള്ള ആർദ്രയും ജോയും നല്ല ചിരി ആണ്.... 

"നിങ്ങൾ ചിരിക്ക് ചിരിക്ക്..... എന്നെ പൊട്ടി ആക്കിയിട്ടു ഇരുന്നു ആഘോഷിക്ക്.... ഞാൻ അന്ന് വള്ളി പുള്ളി തെറ്റാതെ നിന്നോട് എല്ലാ കാര്യവും പറഞ്ഞതല്ലേ.... പുള്ളിയുടെ ഫോട്ടോ അമ്മ അയച്ചതും പിന്നെ പുള്ളിക്കാരൻ ആണ് ഇവിടെ studiosന്റെ  CEO എന്നറിഞ്ഞതും ഒക്കെ..... എപ്പോഴെങ്കിലും പറഞ്ഞൂടാരുന്നോ!!....." 

"എന്റെ അനു, നീ ഇങ്ങനെ പരാതി പറയാനും മാത്രം എന്താ ഉണ്ടായേ... പുള്ളിടെ മുൻപിൽ നീ ഒന്ന് ചമ്മി, കുറച്ചു കൂടുതൽ ഞെട്ടി.... വേറെ ഒന്നും ഇല്ലാലോ.... പിന്നെ ഞങ്ങൾ unexpected ആയിട്ട് കണ്ടതാ.... ആദിത്യയുടെ ഒരു family friend ഞങ്ങളുടെ neighbor ആണ്.... രവി uncle.... അങ്ങനെ കണ്ടുമുട്ടിയതാ..... " 

എന്റെ പ്രണയം (My Love)Where stories live. Discover now