8. Can I Hug You?

213 50 46
                                    


എല്ലാർക്കും സുഖമാണെല്ലോ??.... 

 Introduction  ഒന്നും ഇല്ല..... 

ending വായിച്ചിട്ടു എനിക്ക് നല്ല response തരണം കേട്ടോ.... 

VOTE ചെയ്യണേ എല്ലാരും....

അപ്പൊ കഥയിലേക്ക് പോകാം.....


...................................................................

After Some Days

February 14, Valentine's Day

8.00 am

at Delhi IGI Airport

ആദി airportൽ നിന്നു പുറത്തേക്കു ഇറങ്ങി....

"ആദിയേട്ട!!!".... ആദി ആ വിളി കേട്ട് തിരിഞ്ഞു നോക്കി....


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇതു ഋഷി.... ആദിയുടെ cousin ആണ്.... രെഘുറാമിന് രണ്ടു അനിയന്മാർ ഉണ്ടെന്നു പറഞ്ഞിരുന്നിലെ.... അതിലെ ആദ്യത്തെ അനിയന്റെ മകൻ ആണ് ഋഷി.... ഇപ്പോൾ MBA final year ആണ്....

ഋഷി ഓടി ചെന്ന് ആദിയുടെ ബാഗ് വാങ്ങി.... "യാത്ര എങ്ങിനെ ഉണ്ടാർന്നു ചേട്ടാ..?"

"hmmm.... good"

അവർ രണ്ടുപേരും കാറിന്റെ നേരെ നടന്നു....

"അല്ല ഋഷി..... നിനക്കിന്നു കോളേജ് ഇല്ലേ??"

"ഉണ്ട്...... ആദിയേട്ടനെ drop ചെയ്തിട്ട് ഞാൻ ആ വഴി അങ്ങ് പോകും..." ആദി ഒന്ന് മൂളിയിട്ടു കാറിൽ കയറി....

വീട്ടിലേക്കു എത്തിയ ഉടനെ ആദി പോയി ചെറുതായി ഒന്ന് fresh ആയിട്ടു കിടന്നുറങ്ങി.... 

അവനു workഇന്റെ നല്ല ക്ഷീണം ഉണ്ടായിരുന്നു....




At 2.00 pm

"ആദിയെ.... മോനെ എഴുന്നേൽക്ക്...." അമ്മയുടെ ശബ്ദം കേട്ട് ആദി പതിയെ കണ്ണ് ചിമ്മി ചിമ്മി തുറന്നു....

എന്റെ പ്രണയം (My Love)Where stories live. Discover now