5. Surprise!!!

292 49 65
                                    


എന്തൊക്കെയുണ്ട് വിശേഷം....

ഇന്നലെ ശെരിക്കും പറഞ്ഞാൽ ഒരു അബതം പറ്റിപ്പോയി.... രാത്രി 8 മണിക്ക് എന്ന് വിചാരിച്ചു ഞാൻ അറിയാതെ രാവിലെ 8 മണിക്ക് ആ Schedule ചെയ്തത്..... 😁😁😁

ഇടേയ്‌ക്ക്‌ വണ്ടിയിൽ ഇരുന്നു ഒന്ന് നോക്കിയപ്പോൾ കുറെ notifications കണ്ടു.... അപ്പോഴാ മനസിലായത്..... 😁😂


ഇനി രണ്ടു ദിവസം ഞാൻ busy ആണേ..... അപ്പൊ ചിലപ്പോൾ commentsനു ഒക്കെ reply തരാതെ ഇരുന്നാൽ മോശം വിചാരിക്കല്ലേ....

ഇന്ന് ഏതായാലും chapter ഇടാം എന്ന് വിചാരിച്ചു.....

❤️❤️

പിന്നെ രണ്ടു ദിവസം കഴിഞ്ഞേ അടുത്ത Chapter ഉള്ളു....

അതുകൊണ്ടു ഇന്ന് ഒരു long chapter ആണ്❤️

അപ്പൊ കഥയിലേക്ക് പോകാം....

Do Vote and Comment... Please...


......................................................................

......................................................................

1 hour later

"So, I have discussed all the points with you. We will work according to this draft"

"OK Sir" ആദിയുടെ മുൻപിൽ ഇരുന്ന മൂന്നുപേരും ഒരുമിച്ചു പറഞ്ഞു.....

"Well guys that's all for today. All the best."

"Thankyou sir" വീണ്ടും അതെ മൂന്നുപേർ ഒരുമിച്ചു പറഞ്ഞു

"Ah who is the team leader"

"Me.... sir" അനു പറഞ്ഞു

"Oh.... So ഇത് ആറാമത്തെ meeting...." ആദി ചിരിച്ചു കൊണ്ട് പറഞ്ഞു.....


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


സിദ്ധുവും കിരണും Adhi എന്താ പറഞ്ഞത് എന്ന് മനസിലാകാതെ ഇരുന്നു.....

എന്റെ പ്രണയം (My Love)Where stories live. Discover now