BODYGUARDS

245 39 38
                                    











അസ്വസ്ത്മാകുന്ന ഇരുണ്ട
മേഘങ്ങളാൽ ഉള്ളിൽ ഇടിമുഴക്കവും പേമാരിയും സൃഷ്ട്ടിക്കുന്നു......

ഇരുണ്ട രാത്രിയുടെ അകാലത്തിൽ
ഇറങ്ങി വരുന്ന നിലാവിനെ പോലെ എന്റെ അസ്തിത്വത്തിന്റെ സമാധിയിൽ നിന്റെ സ്പർശനത്താൽ ജീവൻ
പകരുമെന്നറിയാം......

എന്നിൽ വിടർന്ന നിലാവായിരുന്നിട്ടും നിന്റെ സാന്ത്വനത്തിൻ
കിരണങ്ങൾ എന്നിട്ടുമെന്തേ എന്നെ ചട്ടപൊള്ളിക്കുന്ന പോലെ....

ആരാണ് നീ.....

ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായ് നിറഞ്ഞു നിൽക്കുന്നു.....

ഒരു വേളമേഘമായ് ഞാൻ നിന്നിലേക്കണഞ്ഞിട്ടും
നീ അറിയാഞ്ഞതെന്തേ....?

ഞാൻ പേമാരിയായ്
പെയ്കൊഴിഞ്ഞിട്ടം
നീ നനയാഞ്ഞതെന്തേ....?

ഈ കഥയിൽ ഞാൻ സൃഷ്ടിച്ചെടുത്ത പല കഥാപത്രങ്ങളെ ഓർക്കുമ്പോഴും എന്റെ മനസ്സിലേക്ക് ഈ വരികൾ എവിടെന്നോ ഓടി വരുന്ന പോലെ... അതിവിടെ കുറിച്ചിടാൻ എന്റെ വിരലുകൾ വെമ്പുന്ന പോലെ.......


Hello pleeps.... 🙋‍♀️

പുതിയ ചാപ്റ്റർ ആണെന്ന് കരുതി ഓടി വന്നവരോട് ...  തെറി പറയരുത് പ്ലീസ്....😌🙏

അപ്പോൾ നോം ഇവിടെ ഇപ്പോൾ വന്നതിന്റെ ഉദ്ദേശം എന്താനന്നല്ലേ.... പറയാം....

കുറച്ചു clarifications പിന്നെ കുറച്ചു എന്തെക്കെയോ....

സമയം ഉള്ളവർ ഒന്നു വായികണേ....



First of all  I am a travel person by blood.. അതുകൊണ്ട് തന്നെ പുതിയ ഇടങ്ങളിൽ പോകാനും പുതിയ ഇടങ്ങളെ കുറിച്ചു വായിക്കാനും അവിടത്തെ കാഴ്ചകൾ അറിയാനും എനിക്ക് ഒരുപാട് ഇഷ്ടം ആണ്... അതുകൊണ്ടാണ് ഞാൻ എന്റെ സ്റ്റോറിയിലും ഓരോ ഇടങ്ങളെ പറ്റിയും അതിന്റെ ചരിത്രവും എല്ലാം വിശതീകരിച്ചു എഴുതുന്നത്....

നമ്മൾ എഴുതുമ്പോൾ അല്ലെങ്കിൽ നമ്മൾ സംസാരിക്കുമ്പോൾ നമ്മുക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ അതിൽ ഉൾപ്പെടുത്താൻ ശ്രേമിക്കുമല്ലോ.. This is all what i love....

BODYGUARD Where stories live. Discover now