part -25

300 42 6
                                    

.
.
.
.
🍁

At girl hostel

Anna : എടി

Alice : mmh

Anna : നിന്റെ സഹോദരൻ ഇല്ലേ

Alice : mmh

Anna : എന്നോട് പറഞ്ഞു

Alice : എന്ത്

Anna : അദേഹത്തിന്റെ മനസിൽ ഉള്ളത്

Nayana : എന്ത്

Anna : എന്നോട് പറഞ്ഞു i love you എന്ന് 🫣

അവൾ ഓടി bedil കിടന്നു

Alice : എന്തോന്ന്

Anna : mmh എന്നോട് ആ സത്യം പറഞ്ഞു

Nayana : എഡി കള്ളി എങ്ങനെ വളച്ചു

Anna : അതൊക്കെ set ആക്കി

Nayana : mmmmmmmmm

പെട്ടെന്നു anna phone bell അടിക്കുന്നു

Anna : ഞാൻ ഇപ്പൊ വരവേ

അവൾ phone എടുത്ത് പുറത്തൊക്കെ പോകുന്നു

Alice : നമ്മുക്ക് മാത്രം എന്താ ഇങ്ങനെ

Nayana : എങ്ങനെ 

Alice : single life

Nayana : ദേ കിടക്കുന്നതിനെ കണ്ടാൽ  2 മണിക്കൂർ കരച്ചിൽ കയിഞ്ഞ് കിടന്ന് ഉറങ്ങുന്നത് ആണ്

അവൾ krishna കാണിച്ചു കൊടുത്തു

Alice : അതും ശെരിയാ എന്നാലും ഒരു കാര്യത്തിന് രണ്ടു വശങ്ങൾ ഉണ്ടല്ലോ ഒരു positive ഒരു negative

Nayana : അതും ശെരിയാ

Alice : david നീയും തമ്മിൽ love ആണെന്ന് ആണ് college മൊത്തം പട്ടണ്

Nayana : അതിന് ഇപ്പൊ എന്താ

Alice : rahul sir നിന്റെ പിന്നാലെ നടക്കുന്നത് നാട്ടിൽ പാട്ടന്നെ

Nayana : അങ്ങേര് ശല്യം എങ്ങനെ ഒഴിവാകും

Alice : അതെന്ന david എന്ന് പറഞ്ഞപ്പോൾ അതിന് ഇപ്പൊ എന്താ rahul sir പറഞ്ഞപ്പോൾ ശല്യം എന്തോ sometimes fishy

Nayana : ഒന്ന് പോടീ  അവളുടെ ഒരു സംശയം നാളെ പോവണ്ടേ പോയി കിടക്

Alice : ഇപ്പൊ ഏകദേശം എല്ലാം എനിക്ക് മനസിലായി

Nayana : മനസിലായല്ലോ അപ്പോ കിടന്നോ

Alice : അപ്പോ നിനക്ക് അങ്ങരെ ഇഷ്ടാണോ

MINe😍 Where stories live. Discover now