The Begining..

1.9K 125 4
                                    


ട്രെയിൻ കന്യാകുമാരിയിൽ നിന്നും പുറപ്പെട്ടു. ചെന്നൈ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ അവർ ഇരുവരും ഇരിക്കുകയാണ്.. window സീറ്റ്‌കൾ ആയതിനാൽ അവർക്ക് പുറം കാഴ്ചകൾ കാണാൻ കഴിഞ്ഞിരുന്നു. ഒരാൾ പുറകോട്ട് പോകുന്ന മരങ്ങളെയും ആകാശത്തെയും കാണുമ്പോൾ അടുത്തയാൾ മുൻപോട്ട് ഉള്ള കാഴ്ചയാണ് കാണുന്നത്.....
വർത്തമാനത്തിൽ മുഴുകി ഇരുന്ന അവർക്കിടയിൽ നിശ്ശബ്ദത സ്ഥാനം പിടിച്ചത് വളരെ പെട്ടെന്ന് ആണ്.. ആ നിശബ്ദതയെ ഓരാൾ ഇല്ലാതാക്കി കൊണ്ട് തുടർന്നു..

?: താൻ സ്റ്റേഷനിൽ നിന്ന് എങ്ങനെ വീട്ടിലേക്ക് പോകും?

അവൾ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..

?: സ്റ്റേഷൻൽ എന്റെ വണ്ടി ഇരിപ്പുണ്ട് ഞാൻ അങ്ങനെയാ വന്നേ.. ചേട്ടനോ..?

അവളിൽ നിന്നും ആ ചോദ്യം പ്രതീക്ഷിച്ച അവൻ ഉടനടി മറുപടി പറഞ്ഞു.

:? എന്നെ friend വിളിക്കാൻ വരും..

വീണ്ടും silenceലേക്ക്‌ അവർ പോയിരുന്നു...



Aranavar..???
Avar enthinanu Kanyakumari il poyath.?
Avarude idayile mookatha enthinte enkilum avasanm aano atho enthino vendiyulla thudakkam ano?

Ariyam........ Aa yathrayil ninnum thudagiya pranaya kadha..

 Aa yathrayil ninnum thudagiya pranaya kadha

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

So gooys... Ith ente new story aanu kettoo... Ithum taekook 💜 thanne ...
Pinne ee story il kurach reality undakum so athanusarich thanne ayirikum whole story povuka ...

Ith oru intro mathrm... Orupad valichu Neeti kolmakkan udeshyam illathath kond thanne ith oru short story ayirikum..

Ente Army friends.. ne vendi njan ezuthunnath.. ente bavanayil real incidents kootiyinakiya oru kochu story.....

So stay tuned for further updates......

WHEN
WE
GET
TOGETHER ?❤️

Tata. Appo udane kanattooooooo.....

😁💜💚

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now