ᴍᴏᴅᴜʟᴇ 10

497 92 20
                                    

Lisa: നിനക്ക് എന്താടി പറ്റിയേ നീ എന്തിനാ ചൂടാവുന്നേ ....? ഞാൻ തെറ്റായിട്ട് വല്ലോം പറഞ്ഞോ ? പറയടി.....

Kookie:Lisa.. എനിക്ക് ഇപ്പോ ഒന്നും പറയാൻ ഇല്ല.. bell അടിച്ചു വാ ക്ലാസ്സിൽ പോകാം

Kookie Lisa യെ തള്ളി മാറ്റി പോയി.. Lisa യ്ക്ക അവളുടെമനസ്സിൽ എന്തോ മുറിവേറ്റതുപോലെ അനുഭവപ്പെട്ടു . അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികൾ വീണു.. ആരും കാണാതെ അത് തുടച്ച ശേഷം Lisa Kookie ക്ക് പുറകിലായി ക്ലാസ്സിലേക്ക് പോയി..

@Class

1st period നടക്കുകയാണ്.. Tax ആണ് subject.kookie യും Lisa യും അടുത്തടുത്ത് ആണ് ഇരിക്കുന്നത്.

kookie യും Lisa യും അടുത്തടുത്ത് ആണ് ഇരിക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഏകദേശം ഇങ്ങനെ.. ആ boy യുടെ സ്ഥാനത്ത് Kookie അപ്പുറത്ത് Lisa..

Lisa ആകെ disturbed ആയിട്ടാണ് ഇരുന്നത് kookie അവളെ ഒന്നു നോക്കുന്നത് പോലും ഉണ്ടായിരുന്നില്ല.. class ശ്രദ്ധിക്കുന്നു..

Lisa Pov
ഞാൻ എന്ത് ചെയ്തിട്ട ഇവൾ എന്നെ ignore ചെയ്യുന്നേ.. kookie ഈ one year നിടയിൽ first time ആ ഈ രീതിയിൽ... കർത്താവേ.. ഇവളെ ഇങ്ങനെ കാണാൻ എനിക്ക് ഒക്കത്തില്ല. എന്താ എന്നോട് പിണങ്ങി ഇരിക്കുന്നെ എന്ന് എനിക്ക് അറിയണം..

Lisa മനസ്സിലുറപ്പിച്ചു.

Time skip interval time.
Kookie ബുക്കുകളും text Um ഓക്കേ ബാഗിൽ വെച്ചു. Lisa യെ mind പോലും ചെയ്യാതെ ക്ലാസിന്റെ പുറത്തേക്ക് നടന്നു.
Lisa അവളുടെ പുറകിൽ പോയി ബലമായി Kookie യുടെ കൈ പിടിച്ചുകൊണ്ട് അവളെ കോളേജ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.

Kookie: Lisa... വിടേടി നീ ഇത് എന്താ കാണിക്കുന്നെ.. എനിക്ക് കൈ നോവുന്നു.. ഒന്ന് വിടേടി എന്നെ...

Lisa ഒന്നും മിണ്ടാതെ kookie യെ പിടിച്ച് ഒരു കല്ല്‌ബെഞ്ചിൽ ഇരുത്തി. എഴുനേറ്റു പോകാൻ തുടങ്ങിയ അവളുടെ തോളിൽ പിടിച്ചു അവിടെ ഇരുത്തി.

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now