ᴍᴏᴅᴜʟᴇ 16 🥺

425 90 59
                                    

മഴ പെയ്തു തോരുന്നത് നോക്കി അവർ നിന്നു. ഇരുവരുടെയും കണ്ണുകളിൽ എന്തിൻ്റെയോക്കെയോ പ്രകാശം കാണാമായിരുന്നു.

Kookie: Tae chettaa.. സമയം ഒരുപാട് ആയി വീട്ടിൽ പോകാം..

Tae യുടെ മുഖത്തേക്ക് നോക്കാതെ Kookie പറഞ്ഞു. ഒരു Awakwardness Feel അവൾക്ക് തോന്നി. Tae kookie യെ നോക്കി blush ചെയ്തു. രണ്ടാളും നന്നെ ഒരു ചമ്മലോടെ ആണ് നിൽക്കുന്നത്.

Tae: hmm പോകാം താൻ വാ..

അവർ Tae യുടെ bike il കയറി അവിടെ നിന്നും പോയി. യാത്രാ അത്രകണ്ട് silence ആയിരുന്നൂ.. kookie പുറകിൽ ഉണ്ട് എന്ന് തന്നെ Tae യ്‌ക്കു സംശയം തോന്നി. അവൻ bike mirror il കൂടെ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. കാറ്റിൽ അവളുടെ മുടിയിഴകൾ പറന്നു നടന്നു. മഴ മാറിയെങ്കിലും ആകാശം ഇരുണ്ടു മൂടി കിടക്കുകയാണ്. സമയം 4. മണി ആയിരുന്നു . പക്ഷേ ആകാശവും അന്തരീക്ഷവും 6 മണിയുടെത് ആണ്.

Kookie: Tae Chetta.. വേഗം പോകാമോ..5.30ക്ക് മുൻപ് എനിക്ക് വീട്ടിൽ കേറണം ഇല്ലേൽ അമ്മ എന്നെ കൊല്ലും..

Tae യുടെ shirtil പിടിച്ചു മുറുക്കി അവള് പറഞ്ഞൂ. അവളുടെ Tension മനസ്സിലാക്കിയ Tae Front mirror il കൂടെ അവളെ നോക്കി ഒരു ചെറു ചിരിയോടെ കണ്ണുകൾ ഇറുക്കി കാട്ടി.

Tae: heyy Kookies.. താൻ tensed ആവല്ലേ നമ്മൾ ഉടനെ എത്തും.

Kookie : എന്നെ ബസ്സ് സ്റ്റാൻഡിൽ വിട്ട മതി ബസ്സ് കേറി പൊയ്ക്കോളാം ഞാൻ.

Tae: അത് വേണ്ട..ഞാൻ വീടിൻ്റെ അടുത്തുള്ള junction il വിടാം.

Kookie: അയ്യോ..അത് വേണ്ട.. ആരേലും കണ്ട.. വീട്ടില് പറഞ്ഞു കൊടുക്കും.

Tae: oh.. പിന്നെ ആദ്യമായിട്ട് അല്ലല്ലോ ഞാൻ നിന്നെ അങ്ങനെ വിടുന്നെ.. ഞാൻ ആക്കി തരാടോ..ഇനി ആരേലും കണ്ട കൂടെ പഠിക്കുന്നത് ആ എന്നു പറഞ്ഞാ പോരേ..

Kookie : oh.. അത് വേണ്ട..Tae. ചേട്ടാ അതു ശരിയാവില്ല

Tae: ഇല്ല.. kookie no more arguments.. ഞാൻ ഒന്നു തീരുമാനിച്ചു.so അതുപോലെ തന്നെ ചെയ്തിരിക്കും ok.. നീ മിണ്ടാതെ ഇരുന്നോ..

Kookie pout ചെയ്തുകൊണ്ട് ഇരുന്നു. ഉള്ളിൽ എന്തോ ഒരു പേടി അവൾക്കു തോന്നി Tae പറഞ്ഞത് നേരാണ് ആദ്യമായിട്ട് അല്ല Tae അവളെ ഇങ്ങനെ കൊണ്ടാക്കുന്നത്. പക്ഷേ.. ഇന്ന് എന്തോ അവളിൽ ഭയം ഉണ്ടാക്കി.

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now