Module 7.❤️

483 97 6
                                    

Caller ID il 'Amma' enn kanda udan kooki phone eduthu.

Kooki: ha Amma...

Joonie: evidayi kooki.. ?

Kooki: Thiruvanthapuram kazinju Amma.. 8 mani oke akumbo ethum enn thonunu..

Joonie: ha.. sheri.. nee vallom kazicho.. chaya vallom medich kudik kettoo.. Taevin koode undallo alle..?

*Tae ye avide vechu kandath kooki Joonie yode paranjirunnu.. Tae ude koode ayirikum varunnathenum..*

Kooki: ha Amma und..*kooki Tae ee onnu nokki*mm kudikm..

Joonie: etharakumbo viliknm Appa vann railway station il nilkum.. kettooo..

Kooki: ok amma...

Phone call cut.

Kooki phone side bag ilek vechu..

Tae: Amma arunn alle..

Kooki:*just smile and say*mm athe..

Kooki tarin window ilude purathekku nokki.. Katt avale melle തൊട്ടു തലോടി പോയി.. തണുത്ത കാറ്റ്..

Tae: entha.. patt kelkunille...??

Kooki: illa.. ഉറങ്ങി പോകും..

Tae തലകുനിച്ചു കൊണ്ട് ചിരിച്ചു.. തന്റെ വാക്കുളെ അവൾ കെട്ടത്തുപോലെ ഒരു തോന്നൽ.. Tae മനസ്സിൽ ചിന്തിച്ചു.

Tae in mind: ippo parayano.. ? Nalla mood il aa paranja kolam akuvo.. vnda.. enthayalum number kittiyallo.
Nokkammm...

Tae വീണ്ടും kooki ye തന്നെ നോക്കി.. അവളുടെ കണ്ണുകൾ നിലാവിന്റെ ശോഭയിൽ തിളങ്ങുന്നുണ്ടായിരുന്നു.. അവന്റെ നോട്ടം അവളിൽ നിന്നും മാറ്റാൻ അവനു കഴിയാതെ വന്നു.. സമയം കടന്നു പോകും തോറും Tae യുടെ ഹൃദയമിടിപ്പ് koodunnundayirunnu.. ഈ യാത്ര avasaanikathe ഇരുന്നിരുന്നു എങ്കിൽ എന്ന് അവൻ ചിന്തിച്ചു..
Kooki ഓരോ station kal kaziyum തോറും നിരാശയോടെ തന്നെ ഇരുന്നു.. കാരണം Tae യുടെ സാമിപ്യം അവളിൽ ഉണ്ടാക്കിയ ഊർജം  തന്നെ.. ആൺ സുഹൃത്തുക്കൾ കുറവാണ് kooki ക്ക് സഹോദരനും ഇല്ല.. സ്വന്തം അച്ഛൻ അല്ലാതെ മറ്റൊരു പുരുഷൻ അവളുടെ കാര്യങ്ങളിൽ care കാണിക്കുന്നതിൽ അവൾ അത്രയധികം santhoshichirunnu... എന്തോ അവളും ആഗ്രഹിച്ചിരുന്നു ഈ യാത്ര avasanikathe ഇരുന്നിരുന്നു എങ്കിൽ എന്ന്...

ആ നിശബ്ദതയെ ഇല്ലാതെ ആക്കാൻ Tae theerumanichu..

Tae: kooki... 

Kooki: enthoooo entha Tae chetta...
*പെട്ടെന്ന് ഉള്ള വിളി ആയിരുന്നു എങ്കിൽ പോലും ആ ഗാംഭീര്യം നിറഞ്ഞ ശബ്ദം അവളുടെ കാതുകളിൽ ഒരു മുഴക്കം സൃഷ്ടിച്ചു. ആ വിളിക്ക് ശ്രേദ്ധ നൽകാതെ ഇരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.*

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now