ᴍᴏᴅᴜʟᴇ 15

536 95 31
                                    

നാളുകൾ കടന്നു പോയി.. kookie യും Tae യും നന്നെ അടുത്തു. അവർക്കിടയിൽ തുടക്കത്തിൽ ഉണ്ടായിരുന്ന ചമ്മലുകളും അന്തരവും എല്ലാം കുറഞ്ഞു.. ഒരുതരത്തിൽ ഇല്ലാതായി എന്നു തന്നെ പറയാം..
ഒരു നീണ്ട time skip.
ഇപ്പോൾ Taekook Relationship start ചെയ്തിട്ട്  6 മാസം ആയി ഈ ആറു മാസത്തിനിടയിൽ കുറച്ചു കാര്യങ്ങളും ഉണ്ടായി.kookie 2nd year il നിന്നും 3rd yearലേക്ക് ആയി, ഒപ്പം 3rd semester result വന്നു അവൾ ജയിച്ചു കൂടെ Lisa യും. Tae ക്ക് തിരിച്ച് Gulf il പോകേണ്ട സമയം വന്നു പക്ഷേ പോയില്ല.. കാരണം അവിടെ എന്തോ issues so work from Home ആയി.. ഒരു കണക്കിന് Love birds ന് അതൊരു  ഭാഗ്യമായി. Jin joonie couples അടിയും പ്രമവും ഓക്കെ ആയി nice ആയിട്ട് പോകുവ.Yoonji Hoseok ആകട്ടെ as usual ഒപ്പം Teena യും. Felix jina* Hyunjina* യുടെ matter അവരുടെ Relationshipനെ കുറിച്ച് വീട്ടിൽ jina പറഞ്ഞു അത് ആകെ കുഴപ്പം ഉണ്ടാക്കി . അവളെ വേറെ കെട്ടിക്കാൻ അവളുടെ അപ്പനും ചേട്ടനും തീരുമാനിച്ചു but Felix അത് തടഞ്ഞു ചെക്കൻ പെണ്ണിനെ പൊക്കി ...

വായോ ഇനി എന്ത് എന്ന് നോക്കാം so the present...

Felix Jina യെ കൊണ്ട് വന്നത് സ്വന്തം വീട്ടിലോട്ടു ആണ്. അവൻ്റെ അമ്മ മാത്രം ആണ് അവിടെ ഉളളത്. Felix ഒരു സെറ്റിയിൽ ഇരിക്കുന്നു.Jina Felix inte അമ്മയുടെ കൂടെ മറ്റൊരു ഭാഗത്തും. അവള് ചെറുതായി കരയുന്നുണ്ടായിരുന്നു. Felix tension il ആണ് . പെട്ടെന്ന്..

Ding Dong.
Calling Bell അടിച്ചു. Felix ഞെട്ടി Jina യെ നോക്കി.. Jina ഭയത്തോടെ Felix inte അമ്മയെ മുറുകെ പിടിച്ചു.

Jina: വേണ്ട Felichaya.. തുറക്കണ്ട അത് ചേട്ടൻ ആരിക്കും..

ഇടറുന്ന സ്വരത്തിൽ അവൾ പറഞ്ഞു.

: മോൾ ഇങ്ങനെ പേടിക്കാതെ നീ തുറക്കെടാ Felix ee.. ആരാണെലും നമ്മക്ക് നേരിടാം..

 ആരാണെലും നമ്മക്ക് നേരിടാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now