Module 1

1.1K 126 86
                                    

So gooys .... ഞാൻ എവിടെയാ നിർത്തിയത്.. ഹാ.. യാത്ര..😁 ok.. അപ്പോ ഇനി ആണ് real story തുടങ്ങുന്നത് I mean ആ യാത്ര അവർ തുടങ്ങിയത്.. ..... Yes back to the story let's start...

ജനുവരിയിലെ ഒരു തണുത്ത പുലരി..  അവൾ സാധങ്ങൾ pack ചെയ്യുകയായിരുന്നു ധൃതിയിൽ ആണ് packing എന്തൊക്കെയോ പിറൂ പിറുപിറുത്തു കൊണ്ടാണ് ചെയ്യുന്നത്..

?: Shoo ഈ clip ഞാൻ എവിടെ വെച്ചു കാണാൻ ഇല്ലല്ലോ.....haa.. കിട്ടിപോയി.😁

ഇതാണ് നമ്മുടെ കഥാനായിക...

Name: Ayona Mary Jin Kookie എന്നു വിളിക്കും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Name: Ayona Mary Jin
Kookie എന്നു വിളിക്കും.
Age: 20
Degree 2nd year student ആണ്
പാവം ആണ് വീട്ടുകാർ എന്ന് വെച്ചാൽ ജീവൻ.. സ്വന്തം സന്തോഷങ്ങളെക്കാൾ പ്രാധാന്യം parents ന്റെ happiness ആണ് 🙂 ... ദേഷ്യം വന്നാ കൊച്ച് പുലി ആ അല്ല double bunny ആ 😂 patients കുറവാ അതായത് എന്തേലും കാര്യം അറിയണം എന്ന് വിചാരിച്ചാൽ  on the spotൽ അറിഞ്ഞിരിക്കണം. ക്ഷമ അത് ഒട്ടും ഇല്ല.. But cute ആണ്...

?: ഇതുവരെ കഴിഞ്ഞില്ലേ കൊച്ചെ.. ഇതിപ്പോ  train അങ് പോയാലും നീ ഇവിടുന്ന് ഇറങ്ങുവോ ഇന്ന്എങ്ങാനും...???






ഇതാണ് Mr

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇതാണ് Mr.Jin Joseph പുത്തൻപുരയ്ക്കൽ aka Jin ettan...or jinachayan..😁
Age.. oh... എന്നാത്തിന.. ചുമ്മ ഒരു  20 വയസ്സുള്ള പെങ്കൊച്ചിന്റെ അപ്പൻ നിങ്ങള് അങ്  ഊഹിച്ചോ...
construction work ആണ് അതായത് ഈ വീടുപണിടെ ഓക്കേ ആ അത് തന്നെ. നമ്മുടെ kookie മോളുടെ Appan or Dad
WWH (World wide handsome)എന്നാണ് സ്വയം പറയുന്നത് .🤗
ഒരു ശുദ്ധനാണ് ഭാര്യയും മകളും ആണ് എല്ലാം... അങ്ങനെ ഇങ്ങനെ ഒന്നും ദേഷ്യം വരില്ല.. വന്ന............. തീർന്നു..🛑

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now