ᴍᴏᴅᴜʟᴇ 14

525 99 12
                                    

Feb 15, നേരം വെളുത്തു വരുന്നു... തണുപ്പ് വിട്ടുമാറുന്നതെ ഉള്ളു.. അവൾ കണ്ണുകൾ മെല്ലെ തുറന്നു.. വെട്ടം വീണിട്ടുണ്ട്. മനസ്സ് നന്നെ ശാന്തമായിരുന്നു അതിനാൽ തന്നെ അവൾ സന്തോഷവതിയാണ്. പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് അവൾ ജനൽ പാളികൾ തുറന്നു. സൂര്യവെളിച്ചം മുഖത്ത് പതിച്ചയുടൻ തന്നെ എന്തോ അനുഗ്രഹമായി അവൾക്ക് ലഭിച്ച ആ മുയൽ പല്ലുകൾ കാട്ടി അവൾ ചിരിച്ചു.

കഴിഞ്ഞ ദിവസം Tae യ്ക്ക് ഒപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ച് അവൾ ആലോചിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കഴിഞ്ഞ ദിവസം Tae യ്ക്ക് ഒപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ച് അവൾ ആലോചിച്ചു.

Flash back

Tae യും Kookie യും Bike il പോവുകയാണ്.. Kookie Tae യുടെ വയറ്റിൽ ചുറ്റിപിടിച്ചു കൊണ്ടാണ് ഇരിക്കുന്നത്. അത്യാവശ്യം സ്പീഡിൽ ആണ് bike സഞ്ചരിക്കുന്നത്. Tae മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ തിളങ്ങുന്ന ശോഭയിൽ ചിരിച്ചുകൊണ്ട് bike inte കണ്ണാടിയിൽ കൂടെ kookie യെ നോക്കുന്നുണ്ട്. kookie ആകട്ടെ ഒരു മായാലോകത്ത് വന്ന അനുഭൂതിയിൽ അവളെ തന്നെ മറന്ന അവസ്ഥയിലും .The travel is an total silence but..two hearts are thinking alots about of their future.....

Suddenly...
Grrrrrrrrrrrrrrr................
Tae bike break ചെയ്തതാണ്..

Kookie ഒരു ഞെട്ടലോടെ..
Kookie: എന്തുപറ്റി Tae ചേട്ടാ.. എന്തിനാ വണ്ടി break ചെയ്ത് നിർത്തിയെ. എന്താ...?

Tae: kookie .... ഒന്നിറങ്ങുവോ..

Kookie: എന്താ..

Tae: താൻ ഒന്ന് ഇറങ്ങിയെ.. പറയാം.

Kookie ഒരു ചെറിയ confusion ഉം ആയി ഇറങ്ങി.

Tae Bike റോഡിൽ safe ആയി park ചെയ്ത ശേഷം kookie യുടെ കൈകൾ കോർത്ത് പിടിച്ച് റോഡ് ക്രോസ് ചെയ്തു.

Kookie: എവിടേക്ക....?

Tae: ദേ അങ്ങോട്ട് നോക്കിയേ....

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now