ᴍᴏᴅᴜʟᴇ 21 🥺

330 59 25
                                    

Jin പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നും കുറെ ഏറെ സംശയങ്ങളും ഉള്ളിൽ വെച്ചുകൊണ്ട് തിരിച്ചു വീട്ടിലേക്ക് വന്നു...

Jin pov
എന്നാലും Appan ഇത്ര പെട്ടെന്ന് എന്തിനാ kookieടെ കല്യാണ കാര്യം ആലോചിച്ചത്..

വണ്ടി പതിവ് പോലെ തന്നെ പോർച്ചിൽ വെച്ച് അകത്തേയ്ക്ക് കയറി അപ്പോഴേക്കും Joonie വന്നു door inte മുന്നിൽ ഹാജർ ആയിരുന്നു. Jin ഏട്ടൻ കയ്യിൽ കരുതിയ ഒരു കവർ joonie ക്ക് കൈ മാറി..

Joonie: എന്താ ഇത്..?
Jin: അമ്മച്ചി തന്നതാ വീട്ടിൽ ഉണ്ടായ കുറച്ചു പഴം..
Joonie: അമ്മച്ചിയും അപ്പനും എന്തോ പറയുന്നു സുഖം അല്ലേ..?
Jin: hmm.. ആന്നു..kookie എന്തിയെ..
Joonie: മുറില് ഉണ്ട്.. പെണ്ണ് വന്ന മുതല് ഒരു മാതിരി.. എന്തോ.. താഴോട്ട് അങ്ങനെ വന്നേ ഇല്ല.. പനി എന്തോ പിടിപ്പിച്ചൊണ്ട വന്നേ..
Jin: haa നീ ഒരു ഗ്ലാസ്സ് വെള്ളം ഇങ്ങ് എടുത്തേ..

Joonie ആ കവർ ഡയനിങ് tabelil വെച്ചിട്ട് വെള്ളം എടുത്ത് jin ഏട്ടന് കൊടുത്തു.

Joonie: എന്തിനാ Appan വിളിപ്പിച്ചെ..
Jin: joonie.. നാളെ കൊച്ചിനെ കാണാൻ ഒരു കൂട്ടര് വരും..
Joonie: എന്നത.. പെണ്ണ് കാണാൻ വരുന്ന കാര്യം ആണോ നിങ്ങള് പറയുന്നെ..?
Jin: അതേ.. അപ്പൻ അതിനു വിളിപ്പിച്ചത.. അപ്പന് അറിയാവുന്ന കൂട്ടര..
Joonie: അല്ല അവളിപ്പോ പഠിക്കുവല്ലെ 2 വർഷം കഴിഞ്ഞു pg കൂടെ എടുത്തിട്ട് പോരേ...
Jin: പഠിത്തം കല്യാണം കഴിഞ്ഞും ആവാല്ലോ
Joonie: അതും നേരാ.. നല്ലതാണെ നമ്മക്ക് നോക്കാം ichaya ഈ ഇടയായി kookieടെ പെരുമാറ്റത്തിൽ എനിക്ക് ഒരു പന്തി കേടു തോന്നുന്നു..
Jin: അത് എനിക്കും തോന്നി.. എന്തായാലും ഇപ്പോ അവളോട് നീ പറയണ്ട നാളെ വൈകീട്ട് പറഞ്ഞാൽ മതി..
Joonie: mmm പെണ്ണ് സമ്മതിക്കുവോ..
Jin: അതൊക്കെ സമ്മതിക്കും.. അവള് എൻ്റെ മോളല്ലെ...

Meanwhile at Kookie's Room

കട്ടിലിൽ സീലിങ്ങും നോക്കി കിടക്കാണ് kookie.. തൊട്ടടുത്ത് തന്നെ phone um ഇരിപ്പുണ്ട്.. എന്തൊക്കെയോ ആലോചനകളിൽ ആണ്ടു പോയിരിക്കുന്നു kookieയുടെ മനസ്സ്.. അവൾ Tae യുടെ messeages കണ്ടൂ തിരിച്ചു replay അയച്ചു പക്ഷേ അവനത് കണ്ടില്ല.. kookie മറ്റൊന്നും ചിന്തിക്കാതെ call ചെയ്തു നോക്കി.. എടുത്തില്ല.. താഴെ നടക്കുന്ന ചർച്ചകൾ ഒന്നും അവൾ കേട്ടതും ഇല്ല.. kookieയുടെ ചിന്തകൾക്ക് ഒരു അടിവരയുമായി.. അവളുടെ ഫോൺ wibrate ചെയ്യാൻ തുടങ്ങി..
ഒട്ടും പ്രസരിപ്പില്ലാതെ kookie phone കയ്യിലെടുത്ത് നോക്കി അത് Tae ആയിരുന്നു.. മുഖത്ത് അവശതയുടെ ഒരു ചിരി അവളിൽ രൂപം കൊണ്ടു ഒട്ടും താമസിക്കാതെ അവൾ phone എടുത്തു..

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now