ᴍᴏᴅᴜʟᴇ 18🍁

441 85 76
                                    

ശാന്ത സുന്ദരമായ ഒരു വൈകുന്നേരം. ഇരുകൈകളും കൂട്ടി പിടിച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ് Tae യും Kookie യും. നിശബ്ദത മാത്രം.... ആ നിശബ്ദതയെ ഇല്ലാതാക്കി ഒരാൾ സംസാരിച്ചു തുടങ്ങി

" Miss ചെയ്തോ kookie എന്നെ....??"

Kookie Glare Tae..

Kookie : heyy ഒട്ടും ഇല്ലല്ലോ.. ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നൂ... Atleast ഒരു messeage എങ്കിലും... ആവാരുന്ന്..

Tae: മനപൂർവ്വം തന്നെ ആയിരുന്നു..ഞാൻ message അയച്ചാൽ നിൻ്റെ mind മാറും.. പിന്നെ മര്യാദയ്ക്ക് ഇരുന്നു പഠിക്കത്തില്ല.. അപ്പോ exam കൊളം ആകും..

Kookie : പിന്നെ main exam's ഒന്നും അല്ലാരുന്ന്.. ഈ പോക്ക് പോയാൽ sem exam ആകുമ്പോള് Tae ചേട്ടൻ തിരിച്ചു ഗൾഫിൽ പോകുവല്ലോ..

Tae chuckled

Tae: അതിപ്പോ പറയാൻ പറ്റില്ല.. നീ അതൊക്കെ വിട്ടേ.. നല്ല moments വെറുതെ കളയണ്ട എൻ്റെ Kookies കുറച്ചൂടെ നീങ്ങി ഇരുന്നെ...

Kookie ഒരു കുഞ്ഞു പൂച്ച കുട്ടിയെ പോലെ Tae ക്ക് അരികിലേക്ക് ഇരുന്നു.. Tae തൻ്റെ കൈ അവളുടെ അരകെട്ടിലൂടെ ഇട്ട് അവളെ ചേർത്ത് വെച്ചു.. kookie സുരക്ഷിതമായ ഒരു സ്ഥാനത്ത് വന്നതു പോലെ സുഖത്തിൽ ഇരുന്നു കണ്ണുകൾ മൂടി.

Suddenly...

" We don't talk anymore..we don't talk anymore.. We don't talk anymore..like we used to do..we don't talk anymore
.....

Taeയുടെ Phone Ring ചെയ്തതാണ്.. തൻ്റെ പാൻ്റ്ൻ്റെ ഇടതു ഭാഗത്ത് വെച്ചിട്ടുള്ള അവൻ്റെ phone എടുത്ത് caller ID ഒന്ന് നോക്കിയിട്ട് അത് Kookieക്ക് നേരെ നീട്ടി..

Kookie : ആരാ..

Tae: attend ചെയ്യ്...

Kookie Taeയുടെ grip ഒന്ന് വിടുവിച്ചിട്ട് നേരെ ഇരുന്നു caller ID നോക്കാതെ phone attend ചെയ്തു.

"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now