ᴍᴏᴅᴜʟᴇ 19💞💦

823 101 49
                                    

മഴ ഒരു ചെറിയ ഇരമ്പലോടെ പെയ്യുവാൻ തുടങ്ങി..kookieക്ക് തണുക്കുന്നത് പോലെ തോന്നി .Tae kookieയെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു.അവൻ്റെ ചൂട് അവൾക്ക് ആസ്വദിക്കാൻ കഴിഞ്ഞു.Tae തല മെല്ലെ Kookieയുടെ തോളിൽ വെച്ചുകൊണ്ട് അവൻ്റെ ചുണ്ട് അവളുടെ കാതുകളോട് അടുപ്പിച്ചു.

Tae: kookieee * husky voice* തണുക്കുന്നുണ്ടോ.. നിനക്ക്..

Kookie കണ്ണുകൾ അടച്ച് പിടിച്ചിരിക്കുകയാണ് പക്ഷേ അവൻ്റെ ഒരോ സ്പർശനവും ശ്വാസം പോലും അവൾ അറിയുന്നുണ്ടായിരുന്നു..

Kookie: mmm ഉണ്ട്.. പക്ഷേ ഇങ്ങനെ നിക്കുമ്പോ i feel so warmth..

മഴയ്ക്ക് ഭംഗി കൂട്ടാൻ കൂടെ കൂടെ മിന്നലും എത്തുന്നുണ്ട്.. കുറെ സമയം അവർ ഇരുവരും അതേ രീതിയിൽ അവിടെ നിന്നു..

Tae: kookiee.. കേടക്കണ്ടെ Jina അവള് ഉറങ്ങി കാണും..
Kookie: mmm.. ഉറങ്ങണം.. പോകാം..

Tae kookieയെയും കൊണ്ട് താഴേക്ക് വന്നു. Jina യുടെ റൂമിലേക്ക് kookieയെ വിട്ട് Tae Guest റൂമിലേക്ക് നടന്നു

Kookie: Tae chettaa...*പേടിയോടെ*
Tae: എന്താ kookie എന്ത് പറ്റി..?
Kookie: Room lock ആണ്..
Tae: അതെങ്ങനെ..Jina lock ചെയ്തോ..അതെന്തു പണിയ അവള് കാണിച്ചെ..

Tae Door ഒന്നു തള്ളി നോക്കി അതേ lock ആണ്.. kookie കൈ നഖം കടിച്ചുകൊണ്ട് സോഫയിൽ പോയി ഇരുന്നു.Tae ഒന്നാലോചിച്ചു നിന്ന ശേഷം Guest റൂമിലേക്ക് ഓടി എന്താ സംഭവം എന്നു മനസ്സിലാകാതെ kookieയും .Tae റൂമിൽ പോയി നോക്കുമ്പോ അവിടെ ആരും ഇല്ല..

Tae: എടാ Felixeeee ...
Kookie: എന്ത് പറ്റി Tae Chetta..Felichan എന്തിയേ..
Tae: അവൻ അവൻ്റെ കെട്ടിയോൾടെ കൂടെ
Kookie: എന്താ...
Tae: നമ്മള് മോളിൽ പോയി നിന്നില്ലേ അപ്പോ അവൻ അവൾടെ കൂടെ പോയി കെടന്നു കാണും..
Kookie: അയ്യോ..ഇനി എന്ത് ചെയ്യും..
Tae: എന്ത് ചെയ്യാൻ.. നീ Guest റൂമിൽ കെടന്നോ ഞാൻ ഇവിടെ സോഫയിൽ കെടന്നോളാം..
Kookie: കുഴപ്പം ഇല്ലല്ലോ..
Tae: ഒരു കുഴപ്പോം ഇല്ല ..നീ ഒരു ബെഡ്ഷീറ്റ് um pillowയും ഇങ്ങ് എടുത്തോ..

Kookie വേഗം അത് രണ്ടും എടുത്ത് Taeക്ക് കൊണ്ടുപോയി കൊടുത്തു.ഒരു Gudnight um പറഞ്ഞ് അവൾ റൂമിൽ പോയി കിടന്നു.Tae അവൻ്റെ phone pocket il നിന്നും എടുത്ത് Table il വെച്ചിട്ട് കിടന്നു.













"𝐖𝐇𝐄𝐍 𝐖𝐄 𝐆𝐄𝐓 𝐓𝐎𝐆𝐄𝐓𝐇𝐄𝐑 ?"Where stories live. Discover now