episode 2__കൂടിച്ചേരൽ..

458 58 22
                                    

" ഇന്നലത്തെ പൂക്കൾ ..
ഇന്നത്തെ വളമാണ്
നാളത്തെ പുതുനാമ്പുകളുമാണ്"

<____________>

Tae - jung hoseok 😲😳😦

Hobi - taehung 🤯😯😳

Oliver - എന്താ മക്കളെ .. നിങ്ങൾ നേരത്തെ അറിയോ..
Tae - അതെ ungle ...hoseok എൻ്റെ കോളജ് junior ആണ് tae യും hobiyum same കോളേജിൽ ആണ് പഠിക്കുന്നെ..)
Suku- ആഹാ..അത് കാര്യങ്ങൾ എളുപ്പം ആക്കിയലോ...നിങ്ങൾക്ക് പരസ്പരം അറിയുന്ന സ്ഥിതിക്ക് പിന്നെ നമ്മൾക്ക് എന്ത് നോക്കാനാ..അല്ലേ ഒലിവറെ..
Oliver - അതെ..😁

Hobi-- അപ്പാ..ഞാൻ tae നോട് ഒന്ന് സംസാരിച്ചോട്ടെ..
Suku- അതിനെന്താ..നിങ്ങള് ചെല്ല്..

അങ്ങനെ ഹോബിയും tae യും ഹോബിടെം കൂക്കിടേം ബെഡ്റൂമിലേക്ക് പോവുന്നു..

At bedroom

"Daa കുരുട്ടെ നീ എന്താ ഇവിടെ...നീ എന്നെ ഒരു തരത്തിലും ജീവിക്കാൻ വിടില്ലെ.."-hobi
🤦🤧
Tae- പിന്നെ..നീ ഒന്ന് പോയെടീ കുരുട്ടടക്കെ.. നീ ആണ് ഇവിടെ എന്ന് അറിഞ്ഞിരുന്നെങ്കൽ ഞാൻ ഈ ജില്ലയിലെ കാല് കുത്തില്ലയിരുന്നു.....🤧

Flash back
At college days...

Arts നും sports നും education നും എല്ലാം ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ഒരു arts and science കോളേജിൽ ആണ് tae യും hobi യും പഠിക്കുന്നത്

Hobi കോളജിലെ പ്രധാന dancer ഉം,singer ഉം ആണ്..
Tae കോളജിലെ പ്രധാന cricker ഉം
രണ്ട് പേരും കോളേജിൽ അത്യാവശ്യം famous ആണ് .എന്നാല് അവരുടെ combo ഏറ്റവും famous അവർ തമ്മിലുള്ള ഫൈറ്റ് ആണ് 🤧 ( ഒരു boys ഗ്യാങ്ങും ഒരു girls ഗ്യാങ്ങും famous ആവാതെ ഇരിക്കോ. , Hobi ചില്ലറക്കാരി ഒന്നും അല്ല fighting ഒക്കെ പഠിച്ചിട്ട് ഉണ്ട് അപ്പോ പിന്നെ ഫൈറ്റ് ന് കൊറവ് വരോ)
കോളജിലെ main enimies ആണ് നമ്മടെ hobi യും tae യും😐🤼 . കോളജിലെ ഓഫീസ് റൂം ഇവർ കണ്ട അത്ര അവിടത്തെ ടീച്ചേഴ്സ് പോലും കണ്ടിട്ട് ഉണ്ടാവില്ല..🤭🥱

കോളേജിൽ വളരെ പ്രശസ്തരായ രണ്ടു പേർ . എന്നാൽ ഇവർ പരസ്പരം കണ്ടാൽ അടിയാണ്.😤 ഇവരുടെ കൂട്ടുകാരും മോശം ഒന്നും അല്ല. ജിമിനും yoongi യും ഒഴികെ എല്ലാവരും പരസ്പരം കാണാതെ ഇരിക്കുന്നതാ നല്ലത്. jimin ഉം yoongi ക്കും അടിപിടി ഒന്നും ഇഷ്ടം ഇല്ല.. കൂട്ടത്തിലെ സമാധാന പ്രിയർ 🕊️ .jimin ഉം yoongi യും ഇവരെ പരസ്പരം frends ആക്കാൻ നോക്കുന്നുണ്ട് . എന്നാല് അതിൽ ഒന്നും ഇതുവരെ ഒരു കാര്യവും ഉണ്ടായിട്ടില്ല..

Arranged love 💞   Where stories live. Discover now