episode 22 forever ♾️

371 49 26
                                    

  "നീ പോയതിൽ പിന്നെ
ഒരു വസന്തവും എന്നിൽ അത്ര
സൗഹാർദ്ദമായിട്ടില്ല......"

_______________________________________________
                                   

പതിവ് പോലെ പിറ്റേദിവസം v എഴുനേറ്റപ്പോൾ തന്നോട് ചേർന്ന് കിടക്കുന്ന അവൻ്റെ പെണ്ണിനെ ആണ് അവൻ കണ്ടത്... ആ hug അവനൊരിക്കലും break ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല...എന്ന അവന് pratice ന് പോവണമായിരുന്ന്...അവൻ പതിയെ അവളെ ഉണർത്താതെ എഴുനേറ്റു...അവളെ വൃത്തിക്ക് പുതച്ച് കൊടുത്ത് അവൻ നേരെ ബാത്ത്റൂമിൽ കേറി...കുറച്ച് കഴിഞ്ഞ് ഇറങ്ങി റെഡി ആയി ഇന്നലെ hobi ക്ക് food ഉം ആയി വന്ന പത്രം എടുത്ത് താഴേക്ക് നടന്നു...pratice ന് പോയി...

അവൻ തിരിച്ച് വന്നപ്പോഴും അവള് ആ കിടത്തം തന്നെ ആയിരുന്നു..അവൻ അവളെ ഉണർത്താൻ നിന്നില്ല..നേരെ ബാത്ത്റൂമിൽ കേറി...ഫ്രഷ് ആയി വന്ന് 
അവൻ അവളോട് ചേർന്ന് കിടന്ന്... അവൻ്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ ആയിരുന്നു...കരഞ്ഞ് ക്ഷീണിച്ച മുഖം....
അതിൽ അവന് അവനോട് തന്നെ ഒരു കുറ്റബോധം തോന്നി... അവൻ്റെ കണ്ണുകൾ അവളുടെ pink നിറമുള്ള ചുണ്ടുകളിൽ പതിഞ്ഞു...already ചുവന്ന ആ ചുണ്ടുകൾ അവളുടെ കരച്ചിലിൻ്റെ ഭാഗമായി ഒന്നൂടെ തുടുത്തിരുന്നു...അവൻ പതുക്കെ അവൻ്റെ വിരലുകളാൽ അതിൽ തൊട്ട്...അവനത് പറഞ്ഞറിയിക്കാൻ കഴിയാത്ത feel ആയിരുന്നു....അവൻ അവളോട് ഒന്നൂടെ ചേർന്ന് കിടന്ന്...ഇപ്പൊ അവരുടെ ചുണ്ടുകൾ ഇഞ്ചുകൾ മാത്രമേ വ്യത്യാസം ഒള്ളു.... അവൻ പതിയെ അവൻ്റെ ചുണ്ട് അവളുടെ ചുണ്ടിനോടു ചേർത്ത്...അവൻ്റെ first kiss....അവനത് അവിടന്ന് എടുക്കാനേ തോന്നിയില്ല....

എന്നാല് ഉറക്കം തടസ്സമായത് കൊണ്ടാവാം hobi ഒന്ന് നെരങ്ങി....അത് കണ്ടതും v പിൻവലിഞ്ഞു....കുറച്ച് കഴിഞ്ഞപ്പോ hobi കണ്ണ് തുറന്നു...തുറന്നപ്പോ കണ്ടത് തന്നെ hug ചെയ്ത് കെടക്കണ v യെ ആണ്....
അവള് അവനെ കണ്ടതും എഴുനേറ്റിരുന്ന്...

Hobi-നി... നിങ്ങള് ഇന്ന് പോയില്ലേ....(sleeping voice)
V-hmm.... പോയി വന്ന്...
Hobi-ehh..?
അവള് clock ലേക്ക് നോക്കി 9.00 മണി കഴിഞ്ഞിരുന്നു....അവള് പെട്ടന്ന് എഴുനേറ്റു ബാത്ത്റൂമിൽ പോയി...fresh ആയി വന്ന്...

V-നീ ഇന്ന് കോളേജിൽ പോകുന്നുണ്ടോ...?
Hobi-hmm....എനിക്കറിയില്ല....
V-haa...എന്ന ഇന്ന് പോണ്ടാ...നാളെ ഒന്ന് fresh ആയിട്ട് പോവാ...
Hobi-അ..അമ്മയോട് എന്ത് പറയും...
V-അത് ഞാൻ പറഞ്ഞോളാം...
Hobi-hmm.....
V-വാ...break fast കഴിച്ച് വരാം..
Hobi-എ...എനിക്ക് വേണ്ട...
V-hmm...? എന്നാ....
Hobi-ഒന്നുല്ല... വേണ്ടാ...
V-എന്ത് വേണ്ടാന്ന്...നീ വന്നെ...ഇന്നലെ പോലും ഒന്നും കഴിച്ചിട്ട് ഇല്ല....
Hobi-ഞാൻ ഇന്നലെ കഴിച്ചാർന്നല്ലോ...
V-എന്ത്... ആ രണ്ട് വറ്റ് കഞ്ഞിയോ...
Hobi-എനിക്ക് വേണ്ട വിച്ചേട്ടാ...നിങൾ പോയി കഴിച്ചോ....
V-ഞാൻ ഇവിടന്ന് fd കഴിക്കാൻ ആയി പോകുന്നുണ്ടെങ്കി നീയും വരും....
Hobi-aishhhh എന്ത് കഷ്ടം ആണിത്...
V- നീ വാ....

Arranged love 💞   Where stories live. Discover now