episode 8___പിന്നാമ്പുറം

302 48 2
                                    

"ഒരു കവിത കൂടി ഞാൻ നെയ്തുവെക്കാം.....
എൻ്റെ കനവിൽ നീ എത്തുമ്പോൾ താലോലിക്കാൻ......!!"

        >_______________________<

Jimin- അത് .....ഞാനും yoonji യും തമ്മിൽ ഇഷ്‌ടത്തിൽ ആണ്

(Jimin പെട്ടെന്ന് പറഞ്ഞ് ഒപ്പിച്ചു..)

Vhope- 😱😲😲😲😲😲🤯🤯🤯🤯

Jimin ൻ്റെ വർത്താനം കേട്ടിട്ട് അന്തം വിട്ട് നിക്കാണ് vhope.. ഇത് കേട്ട് v ജിമിൻ്റെ കോളറിൽ നിന്ന് കൈ എടുത്ത്...(v നേരത്തെ ചോദ്യം ചെയ്യലിൻ്റെ എടേലു jimin ൻ്റെ കോളറിൽ പിടിച്ചിരുന്നു...ഓർമണ്ടോ)

Hobi- yo__yoonji...
Jimin- sorry hobi.....
Hobi- അപ്പോ നീ ആണോ mochi.🤨😳
Jimin- hmmmm...😿
Hobi- hoo..അപ്പോ ഇതാണോ അവള് photo ചോദിച്ചപ്പോ ഒഴിഞ്ഞ് മാറി നടന്നേർന്നെ

സത്യം പറഞ്ഞ hobi ക്കും v ക്കും ഒന്നും പ്രതികരിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്...

V- എന്നിട്ട് നിങ്ങൽ എന്താ നേരത്തെ പറയാന്നെ...
Jimin- എങ്ങനെ പറയും ..രണ്ട് കൂട്ടരും കണ്ടാ അടിയാ ..അതിൻ്റെ എടേല് ഞങ്ങൾ എങ്ങനെ പറയാനാ.. ഞങ്ങൾ കൊറേ നിങ്ങളെ വഴക്ക് തീർക്കാൻ ഒക്കെ നോക്കി... എന്നിട്ട് ഇത് പറയാൻ.. but....(jimin പറഞ്ഞു നിർത്തി..)

Vhope- hmm.. (അവര് ഒന്ന് മൂളുക മാത്രം ചെയ്തു)
Jimin- ഞങ്ങൾ പക്ഷേ നിങ്ങടെ വഴക്ക് തീർക്കാൻ മാത്രേ നോക്കിയിട്ട് ഒള്ളു... But നിങ്ങള് അതിൻ്റെ ഇടേൽ കേറി കെട്ടും എന്നൊന്നും ഞാൻ വിചാരിച്ചില്ല

V- നിങ്ങൾക്ക് വേണ്ടിയാ ഞങ്ങൾ അടി ഉണ്ടാക്കി തുടങ്ങിയെ.. അവസാനം നിങ്ങള് set ആയി .. ഞങ്ങൾ ഇപ്പഴും അടി ഇട്ട് നടക്കുന്നു.. (v,hobi നെ ഒന്ന് നോക്കി ..)
Jimin- അയിന് നിങ്ങള് ഇപ്പഴും വൈകീട്ട് ഒന്നും ഇല്ല... പോരത്തേന് ഇപ്പൊ നിങ്ങടെ കല്യണോം കഴിഞ്ഞക്കുണൂ...അപ്പോ പിന്നെ എളുപ്പം ആയിലേ.....

Hobi- അല്ല jimin ഏട്ടാ നിങ്ങള് കൂടുതലും ഇവൻ്റെ (v) കൂടെ അല്ലേ ഉണ്ടാവലു..yoonji എൻ്റെ കൂടെം .. ഞങ്ങൾ തമ്മിൽ കണ്ടാ അടിയും.. നിങ്ങള് പിടിച്ച് മാറ്റാനും ഇതിൻ്റെ എടേല് നിങ്ങള് എപ്പൊ set ആയി..

Hobi വിഷയം മാറ്റി..

Jimin- 😁😁😁
Hobi- എന്തായാലും ഇന്നത്തെ ദിവസം പോയി  നിങ്ങള് നിങ്ങടെ കഥ പറഞ്ഞ് താ...😍
V- ശെരിയാ..നീ അത് പറാ..
jimin-hmmm പറയാം...

Arranged love 💞   Where stories live. Discover now